അസ്തമയം

Tuesday, August 27, 2013
പകര്‍ത്താന്‍ കാന്‍വാസുകളില്ലാതാവുമ്പോള്‍ നിറങ്ങളെന്തിന്..??
ഒരിക്കലും മാറ്റമില്ലാത്തതായി എന്തുണ്ട്..?
ഉത്തരങ്ങള്‍ പറയാതെ അറിയില്ല ;
ഞാനും എന്‍റെ ജീവിതവും മരണക്കിടക്കയില്‍ അത്യാസന്നനിലയിലാണ്...
പൂക്കള്‍ക്കുപകരം പ്രതീക്ഷിക്കുന്നത് ഡാര്‍ക്ക്‌ചോക്ലേറ്റുകളാണ്...!!
മധുരത്തില്‍ പൊതിഞ്ഞ കയ്പ്പ് ; സമരസപ്പെട്ടെന്‍റെ സ്വപ്നങ്ങളും ജീവിതവും..
വഴിക്കണ്ണുകളില്ലെങ്കില്‍ ഔപചാരികതയൊഴിവാക്കാം... ;
ഒരിറ്റുകണ്ണുനീര്‍പോലും പൊഴിയ്ക്കാതെ വിടപറയാം....!!

____________________________________________________

6 comments:

{ ajith } at: August 27, 2013 at 12:06 PM said...

വെറുതെ ചിലതല്ലേ..?

{ Shankar Vijay } at: August 27, 2013 at 8:59 PM said...

ഒരിറ്റുകണ്ണുനീര്‍പോലും പൊഴിയ്ക്കാതെ
നീ തിരിച്ചു വരും ...കാത്തിരിക്കട്ടെ ഞാൻ ...

{ benjamin } at: August 28, 2013 at 8:39 PM said...

പൂക്കള്‍ക്കുപകരം പ്രതീക്ഷിക്കുന്നത് ഡാര്‍ക്ക്‌ചോക്ലേറ്റുകളാണ്...!!
മധുരത്തില്‍ പൊതിഞ്ഞ കയ്പ്പ് ; സമരസപ്പെട്ടെന്‍റെ സ്വപ്നങ്ങളും ജീവിതവും..
കവിത ഇഷ്ടപ്പെട്ടു ..ആശംസകൾ !!!!!

{ ധ്വനി (The Voice) } at: August 29, 2013 at 2:19 AM said...

വിട !!

{ Salam } at: August 30, 2013 at 2:07 PM said...

പൂക്കള്‍ക്കുപകരം പ്രതീക്ഷിക്കുന്നത് ഡാര്‍ക്ക്‌ചോക്ലേറ്റുകളാണ്...!!

{ PADMANABHAN THIKKODI } at: September 2, 2013 at 10:57 PM said...

ഇഷ്ടപ്പെടാതിരിയ്ക്കാന്‍ കാരണമില്ല...

Post a Comment

Search This Blog