മഴപ്പാതി.....

Sunday, June 9, 2013


                    

ആകാശച്ചെരുവിലൊരുകോണില്‍
ഭ്രാന്തിയാമൊരുപക്ഷിതന്‍ തേങ്ങല്‍
മഴനാമ്പുകളുണങ്ങിയ ചില്ലയില്‍
മറയാതെ പെയ്തൊരുനൊമ്പരം
തീച്ചിറകുകള്‍ തീര്‍ക്കാന്‍
മതിയാവില്ലിനി ജന്മം...
പലനാള്‍ പതിഞ്ഞുകരഞ്ഞിട്ടും
പലവുരുപെയ്തുതളര്‍ന്നിട്ടും
മൌനം നെയ്തൊരു കൂട്ടില്‍
പാവമതിന്‍ പാതിയുമാരോ
പകുത്തെടുത്തുപോയ്‌............!

പാവമതിന്‍ പാതിയുമാരോ
പകുത്തെടുത്തുപോയ്‌...........!!

*****************************
3 comments:

{ Renjithkumar.R. Nair } at: June 11, 2013 at 2:15 PM said...

പാവമതിന്‍ പാതിയുമാരോ
പകുത്തെടുത്തുപോയ്‌................

{ the man to walk with } at: June 12, 2013 at 9:33 PM said...

പകുത്തു പോവുന്ന നിനവുകൾക്ക് ..............
ആശംസകൾ

{ sm sadique } at: June 15, 2013 at 8:30 AM said...

nalla kavitha. paavam kili.

Post a Comment

Search This Blog