വെറുതെ....

Saturday, February 9, 2013
മഴ

പെയ്തിറങ്ങിയത് ഓര്‍മ്മയിലേക്കും..
പടര്‍ന്നൊഴുകിയത് ഹൃദയത്തിലും...

സ്വപ്നം

പൂക്കള്‍ക്കുള്ളില്‍ പൂക്കള്‍ ഒളിപ്പിക്കണം...
മണ്ണിലാഴ്ന്ന  വേരുകള്‍ പറിച്ചെടുത്ത്
മഴയ്ക്കൊപ്പം നടക്കണം.....
വാടിവീണ ദലങ്ങളില്‍ മിഴികള്‍ചേര്‍ത്തു
വിതുമ്പണം.....

 _______________________________________________________________________

28 comments:

{ കണ്ണന്‍ | Kannan } at: July 21, 2012 at 12:13 PM said...

ചേച്ചിയെ കണ്ടിട്ട് കുറച്ചായല്ലോ..

സ്വപ്നം ഇഷ്ടമായി

{ Mohiyudheen MP } at: July 21, 2012 at 4:06 PM said...

മഴയെ കുറിച്ചുള്ള ഹൈക്കു, ഇത്തരം മിനിക്കവിതകളെ ഹൈക്കു എന്നാണത്രെ ഇപ്പോൾ ബുജികൾ വിളിക്കുന്നത് :)

{ ഒരു ദുബായിക്കാരന്‍ } at: July 21, 2012 at 9:46 PM said...

കുറെ കാലമായല്ലോ കണ്ടിട്ട് !! കുഞ്ഞു കവിതകള്‍ ഇഷ്ടായി.

{ സഹയാത്രികന്‍ I majeedalloor } at: July 22, 2012 at 1:06 AM said...

കുറുങ്കവിതകള്‍ മനോഹരമായി,
അഭിനന്ദനങ്ങള്‍ ..

{ ajith } at: July 22, 2012 at 9:27 AM said...

വാടിവീണ ദലങ്ങളില്‍ മിഴികള്‍ചേര്‍ത്തു
വിതുമ്പണം.....

കണ്ണില് പൊടി പോകാതെ സൂക്ഷിക്കണോട്ടോ..!!

{ പട്ടേപ്പാടം റാംജി } at: July 22, 2012 at 11:28 AM said...

മഴയിലെ സ്വപ്നം.

{ Ismail Chemmad } at: July 22, 2012 at 12:08 PM said...

പെയ്തിറങ്ങിയത് ഓര്‍മ്മയിലേക്കും..
പടര്‍ന്നൊഴുകിയത് ഹൃദയത്തിലും...

{ aboothi:അബൂതി } at: July 22, 2012 at 12:10 PM said...

ഉം, കുഴപ്പമില്ല കേട്ടോ..
ഒന്നുകൂടി നന്നാക്കി എഴുതാമായിരുന്നു..
ഒരുകാലത്ത് വളരെ നല്ല കവിതകളുടെ വസന്തമായിരുന്നു താങ്കളുടെ ബ്ലോഗ്‌. ഇനിയും വിടരട്ടെ ഇവിടെ ഒരു നൂറായിരം കവിതാവസന്തങ്ങള്‍.. ശുഭാശംസകള്‍

{ Shahid Ibrahim } at: July 23, 2012 at 9:09 PM said...

hmmm

{ മുഹമ്മദ്‌ ഷാജി } at: July 23, 2012 at 10:42 PM said...

സത്യമായിട്ടും ഈ കവിത പടര്‍ന്നൊഴുകിയത് ഹൃദയത്തിലേക്ക് തന്നെ..ആശംസകള്‍

{ വേദാത്മിക പ്രിയദര്‍ശിനി } at: July 24, 2012 at 8:22 AM said...

enne marakkathirunnathinu ellavarkkum oraayiram nandhiyundu..... thank you for visiting my blog..!!

{ കൈതപ്പുഴ } at: July 25, 2012 at 2:12 AM said...

കുറുങ്കവിതകള്‍ മനോഹരമായി,
അഭിനന്ദനങ്ങള്‍ ..

{ Salam } at: July 28, 2012 at 5:12 AM said...

where have you been? miss these meaningful lines.

{ വേദാത്മിക പ്രിയദര്‍ശിനി } at: July 30, 2012 at 7:31 AM said...

salam ikka i will come back...!!! :)

{ Shaleer Ali } at: July 30, 2012 at 3:22 PM said...

മഴയും പൂക്കളും.... എന്നും കുളിരുന്ന മനസ്സിന്റെ ചിന്താ പാത്രങ്ങള്‍... അല്ലെ..? :)
കുഞ്ഞു കവിതകള്‍ കൊള്ളാം...

{ UNFATHOMABLE OCEAN! } at: August 3, 2012 at 11:43 AM said...

ഈ മഴയില്‍ നനഞ്ഞ വരികള്‍ കൊള്ളം ആശംസകള്‍

{ kochumol(കുങ്കുമം) } at: August 6, 2012 at 4:04 AM said...

കുഞ്ഞു കവിതകള്‍ കൊള്ളാം ട്ടോ...

{ Njan Gandharvan } at: September 21, 2012 at 3:39 PM said...

നന്നായിരിയ്കുന്നു!! എല്ലാ ആശംസകളൂം!!!

Anonymous at: October 1, 2012 at 9:29 AM said...

സ്വപ്നം മനസ്സിലാവുന്നില്ലല്ലോ...

{ shalabangal . } at: October 1, 2012 at 10:16 PM said...

പെയ്തിറങ്ങിയത് ഓര്‍മ്മയിലേക്കും..
പടര്‍ന്നൊഴുകിയത് ഹൃദയത്തിലും...
nalla swadulla varikal

{ ചന്തു നായർ } at: October 1, 2012 at 10:22 PM said...

വീണ്ടും കണ്ടതിൽ സന്തോഷം....കവിതകൾക്കെന്റെ ആശംസകൾ

{ Sneha } at: October 12, 2012 at 1:26 AM said...

നല്ല വരികൾ....:)

{ നാമൂസ് } at: November 8, 2012 at 12:58 AM said...

ഹൃദയസ്മിതം,

{ macson markose } at: February 10, 2013 at 6:57 AM said...

njan sadarna kavidakal onnum vaiykkarilla. vaichal ott manasilakarum illa. accident aityyanu ee blog kanunath. kurach vaiychu "kollam" continue your efforts... "Cool Every thing is going to be alright"

{ GR KAVIYOOR } at: April 17, 2013 at 8:44 AM said...

നല്ല ശ്രമം തുടരട്ടെ

{ രമേശ്‌ അരൂര്‍ } at: April 17, 2013 at 10:46 AM said...

തിരിച്ചു വരവ് അസ്സലായി ...എല്ലാ ഭാവുകങ്ങളും .:)

{ പാവപ്പെട്ടവൻ (എസ്.എൻ.ചാലക്കോടൻ) } at: April 17, 2013 at 9:59 PM said...

തിരിച്ചുവരവ് ഇഷ്ടപ്പെട്ട് കവിതയിൽ ചിന്തകൾ വിയർക്കുന്നു

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com } at: April 17, 2013 at 11:20 PM said...

ആദ്യ കവിത ഏറെ ഇഷ്ടമായി

Post a Comment

Search This Blog