തനിയെ..!!

Monday, December 26, 2011 30 commentsഞാനോടിത്തീര്‍ത്ത നടവഴികളും
പടിക്കെട്ടുകളും...
കൊഴിഞ്ഞുപോയ പകലുകളും
രാത്രികളും...
പുലരാന്‍ കൊതിച്ചു രാത്രിയും..
പിരിയാന്‍ കൊതിച്ചു പുലരിയും...
പലവട്ടം പറഞ്ഞുകഴിഞ്ഞതും
മടുത്തതും
ജീവിതം....പ്രണയം....മരണം.........
എന്തേ ഞാനിങ്ങനെ വീണ്ടും വീണ്ടും....

__________________________________________

Search This Blog