വെറുതെ....

Saturday, February 9, 2013 28 comments
മഴ

പെയ്തിറങ്ങിയത് ഓര്‍മ്മയിലേക്കും..
പടര്‍ന്നൊഴുകിയത് ഹൃദയത്തിലും...

സ്വപ്നം

പൂക്കള്‍ക്കുള്ളില്‍ പൂക്കള്‍ ഒളിപ്പിക്കണം...
മണ്ണിലാഴ്ന്ന  വേരുകള്‍ പറിച്ചെടുത്ത്
മഴയ്ക്കൊപ്പം നടക്കണം.....
വാടിവീണ ദലങ്ങളില്‍ മിഴികള്‍ചേര്‍ത്തു
വിതുമ്പണം.....

 _______________________________________________________________________

Search This Blog