തനിയെ..!!

Monday, December 26, 2011ഞാനോടിത്തീര്‍ത്ത നടവഴികളും
പടിക്കെട്ടുകളും...
കൊഴിഞ്ഞുപോയ പകലുകളും
രാത്രികളും...
പുലരാന്‍ കൊതിച്ചു രാത്രിയും..
പിരിയാന്‍ കൊതിച്ചു പുലരിയും...
പലവട്ടം പറഞ്ഞുകഴിഞ്ഞതും
മടുത്തതും
ജീവിതം....പ്രണയം....മരണം.........
എന്തേ ഞാനിങ്ങനെ വീണ്ടും വീണ്ടും....

__________________________________________

30 comments:

{ Ismail Chemmad } at: December 26, 2011 at 10:16 AM said...

ആവോ .. എനിക്കറിയില്ല. ..!

{ വേദാത്മിക പ്രിയദര്‍ശിനി } at: December 26, 2011 at 10:18 AM said...

എനിക്കും.. :)

{ കണ്ണന്‍ | Kannan } at: December 26, 2011 at 10:20 AM said...

nice

{ moideen angadimugar } at: December 26, 2011 at 11:58 AM said...

ഉണ്ടാകും, എന്നെങ്കിലും ഒരുനല്ല ദിനം.ശുഭപ്രതീക്ഷയോടെ കാത്തിരിക്കൂ..

{ പാവപ്പെട്ടവന്‍ } at: December 26, 2011 at 12:54 PM said...

ജീവിതം ഓരൊ നിമിഷവും ഓരോ പാഠങ്ങാണ്..ഒരിക്കലും തീരാത്ത പാഠങ്ങൾ

{ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. } at: December 26, 2011 at 2:47 PM said...

പരിണാമചക്രം അഥവാ ഒരു സൈക്കിളിക് റെവലൂഷൻ ..!

{ നാമൂസ് } at: December 27, 2011 at 1:33 AM said...

'വേഷ'പകര്ച്ചകളില്‍ മുഖം അടയാളപ്പെടുത്താന്‍ വിഷമമാണ്.
എങ്കിലും, അതാതു കാലത്തെ ഓരോന്നും നമുക്കാവശ്യമെന്നു കരുതുകില്‍ ജീവിതം ഹൃദ്യം.
മറ്റൊന്ന്, ലഭിക്കാതെ പോയ ഒന്നല്ല: ലഭ്യമായവയെ ആസ്വദിക്കാനാവാതെ പോകുന്നന്നതാണ് വലിയ നഷ്ടം. ഒരിക്കലും മടുക്കാതെ കണ്ട് ജീവിതത്തിന്റെ വൃത്തികെട്ട വൈരുദ്ധ്യങ്ങളോട് നിരന്തരം കലഹിച്ചു സ്വാതന്ത്ര്യം പ്രഖ്യാപിക്കൂ.. ഒരുപക്ഷെ, അത് തന്നെയാവണം ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ മുഖവും.!

നാളുകള്‍ക്ക് ശേഷം പ്രിയയെ വായിക്കാനായി എന്നതില്‍ സന്തോഷമുണ്ട്.

{ MyDreams } at: December 27, 2011 at 1:36 AM said...

വീണ്ടും വീണ്ടും.......

{ സീത* } at: December 27, 2011 at 1:41 AM said...

ചിലതൊക്കെ ഇങ്ങനെയാണു പ്രിയാ ആവർത്തിച്ചുകൊണ്ടേയിരിക്കും നമ്മളാഗ്രഹിച്ചില്ലെങ്കിലും...
തിരിച്ചു വരവിൽ സന്തോഷം...

{ മുല്ല } at: December 27, 2011 at 1:48 AM said...

സന്തോഷം കണ്ടതില്‍.പുതുവത്സരാശംസകള്‍...

{ കെ.എം. റഷീദ് } at: December 27, 2011 at 7:20 AM said...

..ഏയ്‌ എന്തെങ്കിലും കാണുമെന്നെ...

{ Manoraj } at: December 27, 2011 at 7:40 AM said...

ഒന്നും മനസ്സിലായില്ലെനിക്കിപ്പൊഴും ചന്ദനപ്പമ്പരം തേടി നടന്നു ഞാന്‍ :(

അത്ര വ്യക്തമായില്ല വേദാത്മികേ :)‌

{ sreee } at: December 27, 2011 at 9:45 PM said...

എന്തേ ഇങ്ങനെ .... :)

{ Jenith Kachappilly } at: December 28, 2011 at 4:07 AM said...

Hmmm kollaam... Ennal ithinu munpu priya ezhuthiyittulla chila kavithakalude athrem varilla tto :)

Regards
http://jenithakavisheshangal.blogspot.com/

{ SHANAVAS } at: December 28, 2011 at 11:01 PM said...

എപ്പോഴും ഉള്ള ഈ ശോക ഭാവം മാറ്റൂ..പുതിയ വര്ഷം അതീവ സുന്ദരം ആകട്ടെ...ആശംസകള്‍..

Anonymous at: December 29, 2011 at 2:32 AM said...

mmmmmm Click Here to Enter a MAGICAL WOLD

{ K@nn(())raan*خلي ولي } at: December 30, 2011 at 10:58 AM said...

വഴികള്‍ക്ക് നീളമേറുമ്പോള്‍ പിരിഞ്ഞുപോകുന്ന വര്‍ഷങ്ങള്‍
ദ്ദൃഢമാകുന്ന സ്നേഹത്തിന്റെ ഇഴയടുപ്പം
ബന്ധങ്ങളുടെ ഊഷ്‌മളത
ഉള്ളംകൈ നിവര്‍ത്തിനോക്കുമ്പോള്‍ ധന്യമാണ് പലതും
എങ്കിലും ഒരുചോദ്യം കുഴഞ്ഞുമറിയുന്നുണ്ട്;
"താനെന്താഡോ നന്നാവാത്തെ?"

2011നു വിട! > 2012നു സ്വാഗതം.
(ilove uuuuuuuu)

{ വരയും വരിയും : സിബു നൂറനാട് } at: December 30, 2011 at 11:34 AM said...

ജീവിത 'ചക്രം' എന്നല്ലേ !!

{ കൊമ്പന്‍ } at: January 2, 2012 at 12:29 AM said...

ജീവിതം ഒരു നാടകം ആണെങ്കില്‍ അതില്‍ എല്ലാ വേഷവും കെട്ടുന്ന ഒരു കഥാ പാത്രം ആണ് മനുഷ്യന്‍

{ ബ്ലോഗുലാം } at: January 2, 2012 at 10:45 PM said...

നഷ്ട സ്വപ്‌നങ്ങള്‍ ,,, നല്ല ആവിഷ്കാരം

{ ബെഞ്ചാലി } at: January 2, 2012 at 10:54 PM said...

ശുഭപ്രതീക്ഷയോടെ കാത്തിരിക്കൂ..

ആശംസകള്‍..

{ Mohiyudheen Thootha } at: January 3, 2012 at 3:37 PM said...

ഓരൊ നിമിഷവും ഓരോ പാഠങ്ങാണ്

ആശംസകള്‍..

{ Prins//കൊച്ചനിയൻ } at: January 8, 2012 at 4:29 AM said...

ജീവിതം... പ്രണയവും മരണവുമൊക്കെ വഴിത്തിരിവുകൾ മാത്രമല്ലേ... ആത്മാവ് അതിന്റെ യാത്ര തുടരുന്നു...

{ Aarzoo } at: February 13, 2012 at 2:06 AM said...

nice

{ **നിശാസുരഭി } at: March 10, 2012 at 3:53 AM said...

മ്...

{ musthupamburuthi } at: April 23, 2012 at 11:30 AM said...

എന്തേ..വീണ്ടും വീണ്ടും ഇങ്ങനെ ...)

{ H¡TH@¡SH¡ } at: February 25, 2014 at 10:32 AM said...

Enik kooduthal parichayappedan thalparyamund... my mail id is maheshkulathupuzha@gmail.com

{ H¡TH@¡SH¡ } at: February 25, 2014 at 10:34 AM said...

Enik kooduthal parichayappedan thalparyamund... my mail id is maheshkulathupuzha@gmail.com

Anonymous at: October 8, 2014 at 6:27 PM said...

its wonderful :)

{ Shakkeer Kunnummal } at: November 27, 2015 at 11:19 PM said...

നന്നായിട്ടുണ്ട്.
shakkeer1421.blogspot.com സന്ദർശിക്കുക.എൻറെ ചെറുകഥകൾ വായിച്ച് അഭിപ്രായം പറയുക.

Post a Comment

Search This Blog