" നഷ്ടപ്രണയങ്ങള്‍ "

Saturday, March 6, 2010


"പണ്ടെങ്ങോ പാടി മറഞ്ഞ പാണന്റെ തുടിയില്‍ തളിര്‍ത്ത പ്രണയം 
ഇന്നയ്യോ!! നിലവിളക്കില്‍ കത്തുന്ന പടുതിരിയായി പ്രണയം..........
നീര്കുമിളകളായി  പതഞ്ഞു പൊങ്ങിയും പരലുകളായി നീന്തി തുടിച്ചും  പ്രണയം........
ഇന്നോ!!!! പെപ്സിയില്‍ പതഞ്ഞു പൊങ്ങിയും  ബിയറില്‍ നീന്തിതുടിച്ചും പ്രണയം.........
കാല്‍വിരലുകളാല്‍ നാണിച്ചും  നിലാവുപോല്‍ പുഞ്ചിരിച്ചും പ്രണയം.......
എത്ര സുന്ദരമാ പ്രണയം................
നാണം മറയ്ക്കാത്ത ഉടയാടകളും  ചുവപ്പിച്ച അധരങ്ങളില്‍  ചൂടുമായ്  ഇന്നത്തെ പ്രണയം.........
എത്ര വികാരാര്‍ദ്രമി പ്രണയം...................
വീഴ്ചകളില്‍ താങ്ങായി ദുഖങ്ങളില്‍ സാന്ദ്വനമായി ജീവിതാന്ത്യം വരെ തുണയായ്  പ്രണയം ......... 
എത്ര ധന്യമാ പ്രണയം........
ഇന്നോ!!!, കാമം അടങ്ങുമ്പോള്‍ കൊതി തീരുന്ന പ്രണയം 
എത്ര സ്വാര്‍ത്ഥം  ഈ പ്രണയം........"
വാലന്‍ന്റൈന്‍ ദിനങ്ങളില്‍ തളിക്കുകയും പൊഴിയുകയും  ചെയ്യുന്ന പ്രണയം.........
ഇന്നാര്‍ക്ക്‌  വേണം   ഈ പ്രണയം.........???????????????????????  "
ഇതും പ്രണയമോ......????????

*****************************************************
*************************************************
*******************************************

7 comments:

{ mathai } at: March 8, 2010 at 6:28 PM said...

engane ezhuthunnu ee kavithakalokke....
all are very nice...gr8 work...
pakshe chilathokke vayichittu manasilagunnilla

{ thalayambalath } at: March 10, 2010 at 10:46 AM said...

പ്രണയചിന്തകള്‍ കൊള്ളാം... ഫോട്ടോയും ഇഷ്ടമായി.... അഭിനന്ദനങ്ങള്‍

Anonymous at: March 12, 2010 at 10:10 AM said...

thanku friendsssss...........

{ എറക്കാടൻ / Erakkadan } at: April 26, 2010 at 7:22 AM said...

ലിസ്റ്റ്‌ ചെയ്തിട്ടില്ലെന്നു തോന്നുന്നു...

{ Pampally } at: September 29, 2010 at 7:12 PM said...

പ്രണയ തീരങ്ങളില്‍
പലപ്പോഴും അപരിചിതനെപ്പോലെ
പകച്ചു നിന്നിട്ടുണ്ട്...
അവഗണനകള്‍ മാത്രമായപ്പോള്‍...
എന്റെ പ്രണയം
എന്റെയുള്ളില്‍ ഉറഞ്ഞു..
മഞ്ഞുമലപോലെ...
ഇപ്പോള്‍ ഞാന്‍
ക്ഷുദ്രജീവികളെ ഭയക്കുന്നില്ല...
മരണത്തെയും ഭയക്കുന്നില്ല..
ഭയം ! പ്രണയത്തോട് മാത്രം...

ഞാന്‍ at: October 1, 2010 at 12:21 PM said...

പ്രണയത്തിന് വ്യാഖ്യാനങ്ങളില്ല.പ്രണയത്തിന് താരതമ്യങ്ങളില്ല
പ്രണയം അനുഭവമാണ് വിവരിക്കാനാവാത്ത അനുഭവം
അനുഭവങ്ങള്‍ തിരിച്ചറിയൂ എന്നിട്ട് അത് എഴുതാന്‍ നോക്കൂ
എഴുതാനാവുന്നില്ലെങ്കില്‍ അതാണ്‌ പ്രണയം എന്ന് തിരിച്ചറിയൂ

{ Sheeja } at: February 4, 2011 at 2:30 AM said...

Pranayam verum sankalpikam mathram..........

Post a Comment

Search This Blog