ഒടുവിലായ്....

Sunday, December 29, 2013
ഒടുവിലായ് ഞാനെന്‍റെ പ്രാണന്‍ പറിച്ചങ്ങു ദൂരെക്കെറിഞ്ഞു സ്വയം വിലപിച്ചിടും...

നഷ്ടത്തിന്നാഴങ്ങളില്‍ നിന്‍ഉള്‍ക്കരുത്താം മുഖചിത്രത്തെ പിന്നെയും ഓര്‍ത്തെടുത്തെന്‍റെ ഓര്‍മ്മകളെ മെല്ലെ കരയിച്ചിടും..

മറക്കില്ലെന്നാലും മരിച്ചിട്ടില്ലെന്നോര്‍മ്മിപ്പിച്ചിതാ എന്‍റെ തോണിയും പയ്യെ കരയ്ക്കടുപ്പിക്കുന്നു....

മറക്കില്ലെന്നാലും മരിച്ചിട്ടില്ലെന്നോര്‍മ്മിപ്പിച്ചിതാ എന്‍റെ തോണിയും പയ്യെ കരയ്ക്കടുപ്പിക്കുന്നു....

ഇനിയൊരു പ്രഭാതമുണ്ടെങ്കിലോ ഞാനിതിന്‍ ഒടുവിലായ് കുറിച്ചിടും എന്‍റെ സ്നേഹമെത്രമേല്‍ നിര്‍മ്മലമെന്ന്‍....

ഇനിയൊരു പ്രഭാതമുണ്ടെങ്കിലോ ഞാനിതിന്‍ ഒടുവിലായ് കുറിച്ചിടും എന്‍റെ സ്നേഹമെത്രമേല്‍ നിര്‍മ്മലമെന്ന്‍....
_______________________________________ (പ്രിയദര്‍ശിനി പ്രിയ)

8 comments:

{ സൗഗന്ധികം } at: December 30, 2013 at 5:59 AM said...

നല്ല കവിത

പുതുവത്സരാശംസകൾ....

{ Bipin } at: December 31, 2013 at 10:59 PM said...

കൊള്ളാം

{ പട്ടേപ്പാടം റാംജി } at: January 15, 2014 at 7:36 AM said...

മറക്കില്ലെന്നാലും മരിച്ചിട്ടില്ലെന്നോര്‍മ്മിപ്പിച്ചിതാ എന്‍റെ തോണിയും പയ്യെ കരയ്ക്കടുപ്പിക്കുന്നു....

{ ഹരിപ്പാട് ഗീതാകുമാരി } at: February 6, 2014 at 11:20 PM said...

ഒറ്റ വാക്കില്‍ പറയാം
മനോഹരം

{ ameerbnu majeed } at: May 23, 2014 at 2:32 AM said...

എനിക്കറയില്ല എങ്ങനെ ലെെക്ക് അടിക്കണമെന്ന്

{ ചിന്താക്രാന്തൻ } at: June 7, 2014 at 8:26 AM said...

സത്യസന്ധമായ സ്നേഹം നിര്‍മ്മലമായ മനസ്സിനുടമകളിലെ ഉണ്ടാവുകയുള്ളൂ.രണ്ടു മനസ്സുകളുടെ വിശ്വാസമാണ് സ്നേഹം .

{ Anurag } at: February 14, 2015 at 4:41 AM said...

പുതിയ കഥകള്‍ വായിക്കാനും പുതിയത് ചേര്‍ക്കുവാനും ഒരിടം, ഇഷ്ടപ്പെട്ടാല്‍ ഒരു
facebook share കൂടി നല്‍കാന്‍ മറക്കല്ലെ
http://sreedurgaolaketty.in/view.php?ItemID=52

{ aboothi:അബൂതി } at: November 18, 2015 at 6:05 AM said...

ആദ്യത്തെ വരി അവസാനമായിരുന്നെങ്കിൽ എന്നാശിച്ച് പോകുന്നു. അങ്ങിനെ ഒന്ന് വായിച്ചു നോക്കൂ...
ദൈവമേ.. എന്റെ ആസ്വദ ശേഷക്കെന്തോ കുഴപ്പമുണ്ടോ..

Post a Comment

Search This Blog