മറവിയെന്ന മരണം പിറവിയെ കാത്തിരുന്നതു കൊള്ളാം. ഓരോ പിറവിയുടെ കൂടെയും ഓരോ മരണവും ജനിക്കുന്നുണ്ട്. നാമറിയുന്നില്ല എന്നേ ഉള്ളൂ. അവസാന വരികളായ മറവിയെ മറന്ന് പിറവി യാത്രയായി എന്നിടത്ത് ചില മാറ്റങ്ങളുണ്ടായിരുന്നെങ്കില് കൂടുതല്‍ അര്ത്ഥഗ്രാഹ്യമായി കവിത മാറുമായിരുന്നു എന്ന് തോണുന്നു. ഇവിടെ പിറവി തന്നെ യാത്രയായല്ലൊ. പിറവി യാത്രായാവാനുള്ളതല്ല, അത് വരാനുള്ളതാണ്. പിറവി വന്നാല്‍ മാത്രമേ നമുക്ക് മറവിയെ കുറിച്ചോര്ക്കേണ്ടതുള്ളൂ. പിറവിയുടെ അവകാശങ്ങളേയും കൊണ്ട് യാത്രയാവുന്നത് മറവിയെന്ന മരണമാണ്. ക്ഷമിക്കണം, കവിയിത്രിയുടെ മനസ്സ് കാണാന്‍ ഞാനാളല്ല. അര്ത്ഥഗ്രാഹ്യമിത്തിരി കടു കട്ടിയാണെങ്കിലും കവിത മൊത്തത്തില്‍ കൊള്ളാം. മോശം പറയാനൊക്കുന്നില്ല.
എന്ന സസ്നേഹം മറവിയെന്ന മരണം പിറവിയെ കാത്തിരുന്നതു കൊള്ളാം. ഓരോ പിറവിയുടെ കൂടെയും ഓരോ മരണവും ജനിക്കുന്നുണ്ട്. നാമറിയുന്നില്ല എന്നേ ഉള്ളൂ. അവസാന വരികളായ മറവിയെ മറന്ന് പിറവി യാത്രയായി എന്നിടത്ത് ചില മാറ്റങ്ങളുണ്ടായിരുന്നെങ്കില് കൂടുതല്‍ അര്ത്ഥഗ്രാഹ്യമായി കവിത മാറുമായിരുന്നു എന്ന് തോണുന്നു. ഇവിടെ പിറവി തന്നെ യാത്രയായല്ലൊ. പിറവി യാത്രായാവാനുള്ളതല്ല, അത് വരാനുള്ളതാണ്. പിറവി വന്നാല്‍ മാത്രമേ നമുക്ക് മറവിയെ കുറിച്ചോര്ക്കേണ്ടതുള്ളൂ. പിറവിയുടെ അവകാശങ്ങളേയും കൊണ്ട് യാത്രയാവുന്നത് മറവിയെന്ന മരണമാണ്. ക്ഷമിക്കണം, കവിയിത്രിയുടെ മനസ്സ് കാണാന്‍ ഞാനാളല്ല. അര്ത്ഥഗ്രാഹ്യമിത്തിരി കടു കട്ടിയാണെങ്കിലും കവിത മൊത്തത്തില്‍ കൊള്ളാം. മോശം പറയാനൊക്കുന്നില്ല.
സസ്നേഹം Azad (http://kadalasupookkal.blogspot.com)
വൈവിധ്യമാര്‍ന്ന, എന്നാല്‍ നിഗൂഡ വും, ദുരൂഹതയും നിഴലിക്കുന്നുവെന്നു തോന്നിക്കുന്ന മഞ്ഞുതുള്ളിയുടെ കവിത എപ്പോഴും ഒറ്റപ്പെട്ടുകിടക്കുന്നു, പരംബരാകത ശൈലിയെ സ്വീകരിക്കാന്‍ മടിക്കുന്ന, അവബോധ മനസ്സിന്റെ ഉള്‍പ്രേരണ മഞ്ഞുതുള്ളിയെ എഴുത്തില്‍ വല്ലാതെ സ്വാധീനിക്കുന്നു. അത് അനിവാര്യമാണോ?
പിറക്കാന്‍ പോകുന്ന ജന്മത്തിന്റെ അവസ്ഥയെ, പ്രസവ വേദനയും, കുഞ്ഞിന്റെ വരവും വളരെ ലളിതമായ ഒരാശയം ഇത്ര ഗോപ്യമായി സംവദിക്കാന്‍ മഞ്ഞുതുള്ളിക്കെ കഴിയു.
ആശയം ഇങ്ങിനെയെങ്കിലും "മറവി " എന്നതിനൊരു തെളിച്ചം ഉണ്ടാവാതെ പിറവിയോടോത്തു യാത്രയാവുന്നു വായനക്കാരനും. മറവിയും പിറവിയും തമ്മിലെ പ്രയോഗചേര്ച്ച വായനയെ ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുമെന്കിലും, ഒരു നിഴല്‍പ്പാട് അപ്പോഴും ബാക്കിയാവുന്നു.
മഞ്ഞു തുള്ളിയുടെ കവിതകള്‍ ഒരു അദ്ഭുതം ആണ് .മനസ്സ് പോലെ ലളിതം .എന്നാല്‍ മനസ്സ് പോലെ തന്നെ സങ്കീര്‍ണ്ണവും .
പത്തു പ്രാവശ്യം വായിച്ചു മറവിയും പിറവിയും തമ്മില്‍ വേര്‍തിരിക്കാന്‍...!!! ആവുന്നില്ല ..അവ കെട്ടു പിണഞ്ഞു തന്നെ കിടക്കുന്നു ... പിറവിയെ കാത്ത മറവിക്ക് പക്ഷെ പിറവിയെ ഒരിക്കല്‍ മറക്കാതെ വയ്യല്ലോ ....അത് ലോക നിയമം...അഭിനന്ദനങ്ങള്‍.
ചേച്ചി കവിത വായിച്ചു സൂപ്പര്‍..പ്രാസം അപാരം തന്നെ കേട്ടോ.. പിറവി മറവിയെ സഹായിക്കും ചിലപ്പോള്‍ പക്ഷേ മറന്നു കഴിഞ്ഞ പലതിനെയും ഓര്മിപ്പിക്കുവാനും ഒരു പിറവി കാരണമാകും,മറ്റു ചിലപ്പോള്‍...
മഞ്ഞുതുള്ളി [ പ്രിയദര്‍ശിനി ]. Powered by Blogger.
ഞാനൊരു മാധ്യമപ്രവര്‍ത്തകയാണ്.. ഒരു പ്രത്യേക കാര്യം മാത്രം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. ദയവുചെയ്ത് രചനകള്‍ മോഷ്ടിച്ച് കോളേജ് മാഗസിനുകളിലും മറ്റും പ്രസിദ്ധീകരിക്കാന്‍ കൊടുക്കാതിരിക്കുക.. ഇത്തരം ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് പറയുകയാണ്.. ദയവായി സഹകരിക്കുക..
42 comments:
ഒരു കടംകഥക്കവിത പോലെ. ഞാനൊന്നാലോചിച്ചു നോക്കട്ടെ പൊരുള്‍
പിറന്ന ഉടനെ അന്ത്യവും വന്നെത്തിയോ? അതോ ഇടവേളക്ക് ശേഷമോ ?
എനിക്ക് തോന്നിയത് ഇങ്ങനാണ്...
ഇതെന്താ എല്ലാം വളരെ പെട്ടന്ന് തീര്‍ത്തത് ഇതാണോ നിമിഷ കവിത നിമിഷം കൊണ്ട് എല്ലാം തീര്‍ന്നു !
പിറവി ആരേയും കാത്ത് നില്‍ക്കാറില്ല
ഹോ മറവിയും പിറവിയും ... കൊല്ലല്ലേ പ്ലീസ്
നല്ല വരികള്‍.. ആശംസകള്‍ ..!!
എന്തോ കുറെ ആലോചിച്ചു. മനസ്സിലായില്ല. എന്റെ ബുദ്ധി എത്രത്തോളം എന്ന് എനിക്കാവില്ലേ നന്നായി അറിയുക..!
പിറവി മറന്ന മറവിയോ അതോ
മറവി മറന്ന പിറവിയോ?
എന്തായാലും പിറവി ഉടുത്തൊരുങ്ങി പുറത്തു വരട്ടെ ..
അറിയാതെ പിറവിക്കും മറവി പറ്റിയോ?
പിറവി മറവിയോട് പറയുന്നതും പിറവി മറവിയെ പുല്കുന്നതും...
ഭംഗിയായി.
എനിക്കൊന്നും മനസിലായില്ല...
well
എനിക്കും മനസിലായില്ല...
മറവി വീണ്ടും പിറവിയെ കാത്തു.....
പത്തു നാഴിക തീർത്തു ഇല്ലല്ലോ.....? 9 മാസം,9 ദിവസം,9 നാഴിക.9,വിനാഴികയാണ് പിറവിയുടെ കാലം.... കവിത നന്നായി.. പക്ഷേ ആശയം... ഇത്രത്തോളം കടുപ്പം വേണമായിരുന്നോ...ആദ്യ നിലവിളിയില്‍
ലയിച്ച് മറവി പിറവിയോടൊപ്പം അന്ത്യ ഞെരുക്കത്തില്‍....! പാവം പിറവി.... എഴുത്തിന് ആശംസകൾ
ആപോക്കിൽ എല്ലാം ഉപേക്ഷിക്കേണ്ടി വരും
മറവിയെന്ന മരണം പിറവിയെ കാത്തിരുന്നതു കൊള്ളാം. ഓരോ പിറവിയുടെ കൂടെയും ഓരോ മരണവും ജനിക്കുന്നുണ്ട്. നാമറിയുന്നില്ല എന്നേ ഉള്ളൂ. അവസാന വരികളായ മറവിയെ മറന്ന് പിറവി യാത്രയായി എന്നിടത്ത് ചില മാറ്റങ്ങളുണ്ടായിരുന്നെങ്കില് കൂടുതല്‍ അര്ത്ഥഗ്രാഹ്യമായി കവിത മാറുമായിരുന്നു എന്ന് തോണുന്നു. ഇവിടെ പിറവി തന്നെ യാത്രയായല്ലൊ. പിറവി യാത്രായാവാനുള്ളതല്ല, അത് വരാനുള്ളതാണ്. പിറവി വന്നാല്‍ മാത്രമേ നമുക്ക് മറവിയെ കുറിച്ചോര്ക്കേണ്ടതുള്ളൂ. പിറവിയുടെ അവകാശങ്ങളേയും കൊണ്ട് യാത്രയാവുന്നത് മറവിയെന്ന മരണമാണ്. ക്ഷമിക്കണം, കവിയിത്രിയുടെ മനസ്സ് കാണാന്‍ ഞാനാളല്ല. അര്ത്ഥഗ്രാഹ്യമിത്തിരി കടു കട്ടിയാണെങ്കിലും കവിത മൊത്തത്തില്‍ കൊള്ളാം. മോശം പറയാനൊക്കുന്നില്ല.
എന്ന സസ്നേഹം

സസ്നേഹം
Azad (http://kadalasupookkal.blogspot.com)
കടം കഥകള്‍ എനിക്ക് തലചുറ്റലുണ്ടാക്കും.
കമ്മന്റുകളും കൂടി വായിച്ചപ്പോള്‍ ഇത് നല്ല അര്‍ത്ഥവത്തായ ഒരു കവിതയാണെന്നു ഞാന്‍ കാണുന്നു.
????????
പിറവിയെ മറന്നുവോ അതോ.. ആ..എല്ലാം മറന്നുപോയി..
ആശംസകള്‍ ..
ആസാദിന്റെ കമന്റിനാണ്, ഞാന്‍ കമന്റ് എഴുതേണ്ടത്, എന്നു തോന്നി.
കവിതയും കൊള്ളാം, കമന്റും നന്നായി!
കൈതമുള്ളിൽ കുടുങ്ങിയപോലെ...!
മറന്നു...കവിത വായിച്ചെടുക്കാൻ എനിക്കറിയില്ലായെന്നു.എങ്കിലും കവിതയുടെ പിറവി എനിക്കിഷ്ടമായി.
എന്തായിരിക്കും പറയാൻ വന്നത്...?
ആദ്യ ശ്വാസമതന്ത്യ
ശ്വാസത്തിനാരംഭം
വൈവിധ്യമാര്‍ന്ന, എന്നാല്‍ നിഗൂഡ വും, ദുരൂഹതയും
നിഴലിക്കുന്നുവെന്നു തോന്നിക്കുന്ന മഞ്ഞുതുള്ളിയുടെ കവിത
എപ്പോഴും ഒറ്റപ്പെട്ടുകിടക്കുന്നു, പരംബരാകത
ശൈലിയെ സ്വീകരിക്കാന്‍ മടിക്കുന്ന, അവബോധ
മനസ്സിന്റെ ഉള്‍പ്രേരണ മഞ്ഞുതുള്ളിയെ എഴുത്തില്‍
വല്ലാതെ സ്വാധീനിക്കുന്നു. അത് അനിവാര്യമാണോ?
പിറക്കാന്‍ പോകുന്ന ജന്മത്തിന്റെ അവസ്ഥയെ, പ്രസവ വേദനയും,
കുഞ്ഞിന്റെ വരവും വളരെ ലളിതമായ ഒരാശയം ഇത്ര ഗോപ്യമായി
സംവദിക്കാന്‍ മഞ്ഞുതുള്ളിക്കെ കഴിയു.
ആശയം ഇങ്ങിനെയെങ്കിലും "മറവി " എന്നതിനൊരു തെളിച്ചം
ഉണ്ടാവാതെ പിറവിയോടോത്തു യാത്രയാവുന്നു
വായനക്കാരനും. മറവിയും പിറവിയും തമ്മിലെ പ്രയോഗചേര്ച്ച
വായനയെ ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുമെന്കിലും,
ഒരു നിഴല്‍പ്പാട് അപ്പോഴും ബാക്കിയാവുന്നു.
എഴുത്തിനാശംസകള്‍,
---- ഫാരിസ്
പിറവിയെ മറന്ന മറവി പിറവിയോടൊപ്പം മറവിയേം മറന്നുപോയി.
ഇതിന്റെ അർത്ഥവും ഞാൻ മറന്നുപോയി.
kunju kavithayaanallo?
kollam
kaarymaayi onnum manassillayillengilum
kavithaaswaadanam kuravaa
pattambiyil ninnoru penkutti enikkishtappetta kavitha ezhuthumaayirunnu
ippol avalude style maari
appol
njaan aa vazhikk pokarilla.
my mal font does not work today, so unable to tell whatz in my mind.
c u later
ഒടുവിലത്തെ വരി ശരിക്കങ്ങോട്ട് പിടികിട്ടുന്നില്ല!
എന്റെ മകളുടെ പിറവിയോടെ ഞാനും മറന്നു- പേറ്റുനോവിന്റെ കാഠിന്യം...
മഞ്ഞു തുള്ളിയുടെ കവിതകള്‍ ഒരു
അദ്ഭുതം ആണ് .മനസ്സ് പോലെ
ലളിതം .എന്നാല്‍ മനസ്സ് പോലെ
തന്നെ സങ്കീര്‍ണ്ണവും .
പത്തു പ്രാവശ്യം വായിച്ചു മറവിയും
പിറവിയും തമ്മില്‍ വേര്‍തിരിക്കാന്‍...!!!
ആവുന്നില്ല ..അവ കെട്ടു പിണഞ്ഞു
തന്നെ കിടക്കുന്നു ...
പിറവിയെ കാത്ത മറവിക്ക് പക്ഷെ പിറവിയെ
ഒരിക്കല്‍ മറക്കാതെ വയ്യല്ലോ ....അത് ലോക
നിയമം...അഭിനന്ദനങ്ങള്‍.
മറവിയെ മറന്നാലും
പിറവിയെ മറക്കരുത്
കുറിക്ക് കൊള്ളുന്ന കുറവിനെ
പറയാൻ അറിവും ഇല്ല
ആശയം നന്നായിരിക്കുന്നു....
പദവിന്യാസവും...
ശൈലിയ്ക്ക് സ്ഥായിഭാവം ലഭ്യമാകുന്നില്ല...
തന്റെതായ വഴികണ്ടെത്തണം...
അതിലൂടെ,
കാല്പനികതയുടെ
രഥത്തിലേറണം....
കാറ്റുപോലെ
മഞ്ഞുപോലെ....
പിന്നെ....
സ്നേഹത്തോടെ
പാമ്പള്ളി
ആശയം നന്നായിരിക്കുന്നു....
പദവിന്യാസവും...
ശൈലിയ്ക്ക് സ്ഥായിഭാവം ലഭ്യമാകുന്നില്ല...
തന്റെതായ വഴികണ്ടെത്തണം...
അതിലൂടെ,
കാല്പനികതയുടെ
രഥത്തിലേറണം....
കാറ്റുപോലെ
മഞ്ഞുപോലെ....
പിന്നെ....
സ്നേഹത്തോടെ
പാമ്പള്ളി
മറവി പിറവിയെ കാത്തു..
ആദ്യ നിലവിളിയില്‍
ലയിച്ച് മറവി പിറവിയോടൊപ്പം
അന്ത്യ ഞെരുക്കത്തില്‍
മറവിയെ മറന്ന് പിറവി
യാത്രയായി......
പിറന്ന മറവിയും മറന്ന പിറവിയും
മറവിയും പിറവിയും തമ്മിലുള്ളൊരേറ്റുമുട്ടല്..
പിറവി നാല് തവണ വീണപ്പോള്‍ മറവി വെറും
മൂന്നു തവണ..
മനസ്സിലായില്ല പ്രിയാ..
ആശംസകള്‍
ചേച്ചി കവിത വായിച്ചു സൂപ്പര്‍..പ്രാസം അപാരം തന്നെ കേട്ടോ..
പിറവി മറവിയെ സഹായിക്കും ചിലപ്പോള്‍ പക്ഷേ മറന്നു കഴിഞ്ഞ പലതിനെയും ഓര്മിപ്പിക്കുവാനും ഒരു പിറവി കാരണമാകും,മറ്റു ചിലപ്പോള്‍...
vayichu... prasam nannayittund..
artham sharikkum manassilayittilla.. ennalum maraviyum piraviyum..ejadesa roopam kitteettund...
മറവിയുടെ പിറവിയില്‍ കവിതയുടെ ഉറവ കുറവായതാണോ ?
സത്യം ഉടുത്തൊരുങ്ങി പുറത്തേയ്ക്കെത്താന്‍
പത്തു വിനാഴിക എനാലും അസത്യം അതിനു മുന്‍പേ മുന്നില്‍ പോയിരിക്കും
Post a Comment