'വേഷ'പകര്ച്ചകളില്‍ മുഖം അടയാളപ്പെടുത്താന്‍ വിഷമമാണ്. എങ്കിലും, അതാതു കാലത്തെ ഓരോന്നും നമുക്കാവശ്യമെന്നു കരുതുകില്‍ ജീവിതം ഹൃദ്യം. മറ്റൊന്ന്, ലഭിക്കാതെ പോയ ഒന്നല്ല: ലഭ്യമായവയെ ആസ്വദിക്കാനാവാതെ പോകുന്നന്നതാണ് വലിയ നഷ്ടം. ഒരിക്കലും മടുക്കാതെ കണ്ട് ജീവിതത്തിന്റെ വൃത്തികെട്ട വൈരുദ്ധ്യങ്ങളോട് നിരന്തരം കലഹിച്ചു സ്വാതന്ത്ര്യം പ്രഖ്യാപിക്കൂ.. ഒരുപക്ഷെ, അത് തന്നെയാവണം ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ മുഖവും.!
നാളുകള്‍ക്ക് ശേഷം പ്രിയയെ വായിക്കാനായി എന്നതില്‍ സന്തോഷമുണ്ട്.
മഞ്ഞുതുള്ളി [ പ്രിയദര്‍ശിനി ]. Powered by Blogger.
ഞാനൊരു മാധ്യമപ്രവര്‍ത്തകയാണ്.. ഒരു പ്രത്യേക കാര്യം മാത്രം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. ദയവുചെയ്ത് രചനകള്‍ മോഷ്ടിച്ച് കോളേജ് മാഗസിനുകളിലും മറ്റും പ്രസിദ്ധീകരിക്കാന്‍ കൊടുക്കാതിരിക്കുക.. ഇത്തരം ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് പറയുകയാണ്.. ദയവായി സഹകരിക്കുക..
28 comments:
ആവോ .. എനിക്കറിയില്ല. ..!
എനിക്കും.. :)
nice
ഉണ്ടാകും, എന്നെങ്കിലും ഒരുനല്ല ദിനം.ശുഭപ്രതീക്ഷയോടെ കാത്തിരിക്കൂ..
ജീവിതം ഓരൊ നിമിഷവും ഓരോ പാഠങ്ങാണ്..ഒരിക്കലും തീരാത്ത പാഠങ്ങൾ
പരിണാമചക്രം അഥവാ ഒരു സൈക്കിളിക് റെവലൂഷൻ ..!
'വേഷ'പകര്ച്ചകളില്‍ മുഖം അടയാളപ്പെടുത്താന്‍ വിഷമമാണ്.
എങ്കിലും, അതാതു കാലത്തെ ഓരോന്നും നമുക്കാവശ്യമെന്നു കരുതുകില്‍ ജീവിതം ഹൃദ്യം.
മറ്റൊന്ന്, ലഭിക്കാതെ പോയ ഒന്നല്ല: ലഭ്യമായവയെ ആസ്വദിക്കാനാവാതെ പോകുന്നന്നതാണ് വലിയ നഷ്ടം. ഒരിക്കലും മടുക്കാതെ കണ്ട് ജീവിതത്തിന്റെ വൃത്തികെട്ട വൈരുദ്ധ്യങ്ങളോട് നിരന്തരം കലഹിച്ചു സ്വാതന്ത്ര്യം പ്രഖ്യാപിക്കൂ.. ഒരുപക്ഷെ, അത് തന്നെയാവണം ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ മുഖവും.!
നാളുകള്‍ക്ക് ശേഷം പ്രിയയെ വായിക്കാനായി എന്നതില്‍ സന്തോഷമുണ്ട്.
വീണ്ടും വീണ്ടും.......
ചിലതൊക്കെ ഇങ്ങനെയാണു പ്രിയാ ആവർത്തിച്ചുകൊണ്ടേയിരിക്കും നമ്മളാഗ്രഹിച്ചില്ലെങ്കിലും...
തിരിച്ചു വരവിൽ സന്തോഷം...
സന്തോഷം കണ്ടതില്‍.പുതുവത്സരാശംസകള്‍...
..ഏയ് എന്തെങ്കിലും കാണുമെന്നെ...
ഒന്നും മനസ്സിലായില്ലെനിക്കിപ്പൊഴും ചന്ദനപ്പമ്പരം തേടി നടന്നു ഞാന്‍ :(
അത്ര വ്യക്തമായില്ല വേദാത്മികേ :)
എന്തേ ഇങ്ങനെ .... :)
Hmmm kollaam... Ennal ithinu munpu priya ezhuthiyittulla chila kavithakalude athrem varilla tto :)
Regards
http://jenithakavisheshangal.blogspot.com/
എപ്പോഴും ഉള്ള ഈ ശോക ഭാവം മാറ്റൂ..പുതിയ വര്ഷം അതീവ സുന്ദരം ആകട്ടെ...ആശംസകള്‍..
വഴികള്‍ക്ക് നീളമേറുമ്പോള്‍ പിരിഞ്ഞുപോകുന്ന വര്‍ഷങ്ങള്‍
ദ്ദൃഢമാകുന്ന സ്നേഹത്തിന്റെ ഇഴയടുപ്പം
ബന്ധങ്ങളുടെ ഊഷ്‌മളത
ഉള്ളംകൈ നിവര്‍ത്തിനോക്കുമ്പോള്‍ ധന്യമാണ് പലതും
എങ്കിലും ഒരുചോദ്യം കുഴഞ്ഞുമറിയുന്നുണ്ട്;
"താനെന്താഡോ നന്നാവാത്തെ?"
2011നു വിട! > 2012നു സ്വാഗതം.
(ilove uuuuuuuu)
ജീവിത 'ചക്രം' എന്നല്ലേ !!
ജീവിതം ഒരു നാടകം ആണെങ്കില്‍ അതില്‍ എല്ലാ വേഷവും കെട്ടുന്ന ഒരു കഥാ പാത്രം ആണ് മനുഷ്യന്‍
നഷ്ട സ്വപ്‌നങ്ങള്‍ ,,, നല്ല ആവിഷ്കാരം
ശുഭപ്രതീക്ഷയോടെ കാത്തിരിക്കൂ..
ആശംസകള്‍..
ഓരൊ നിമിഷവും ഓരോ പാഠങ്ങാണ്
ആശംസകള്‍..
ജീവിതം... പ്രണയവും മരണവുമൊക്കെ വഴിത്തിരിവുകൾ മാത്രമല്ലേ... ആത്മാവ് അതിന്റെ യാത്ര തുടരുന്നു...
മ്...
എന്തേ..വീണ്ടും വീണ്ടും ഇങ്ങനെ ...)
Enik kooduthal parichayappedan thalparyamund... my mail id is maheshkulathupuzha@gmail.com
Enik kooduthal parichayappedan thalparyamund... my mail id is maheshkulathupuzha@gmail.com
its wonderful :)
നന്നായിട്ടുണ്ട്.
shakkeer1421.blogspot.com സന്ദർശിക്കുക.എൻറെ ചെറുകഥകൾ വായിച്ച് അഭിപ്രായം പറയുക.
Post a Comment