tag:blogger.com,1999:blog-2507602005047111712.post8542174216578747566..comments2023-07-18T04:26:29.506-07:00Comments on മഴനൂലില്‍ കൊരുത്ത മഞ്ഞുതുള്ളികള്‍: നീയും ഞാനും നമ്മില്‍Anonymoushttp://www.blogger.com/profile/12202840410160926359noreply@blogger.comBlogger42125tag:blogger.com,1999:blog-2507602005047111712.post-89248752101374130422011-04-12T00:44:34.468-07:002011-04-12T00:44:34.468-07:00ഇനിയും കാണാനാവട്ടെ എന്ന് ആശംസിക്കുന്നു...ഇനിയും കാണാനാവട്ടെ എന്ന് ആശംസിക്കുന്നു...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-50223294222537975462011-04-10T23:38:45.503-07:002011-04-10T23:38:45.503-07:00വിടര്‍ന്നിട്ടും ഏറെ ദൂരെ,
പടര്‍ന്നിട്ടും പതിയാത...വിടര്‍ന്നിട്ടും ഏറെ ദൂരെ,
പടര്‍ന്നിട്ടും പതിയാതെ,
മറന്നിട്ടും ഓര്‍മ്മകളില്‍
സ്നേഹത്തിന് അലകളായ്..
നിന്നോടു പറയാനാവുമോ മതിയെന്ന് ,……
ഇല്ല ഒരിക്കലുമില്ല….അത്രമേൽ സുന്ദരമാണീ കവിത…..ലളിതമായ വരികളിലൂടെ തീവ്രമായ പ്രണയത്തെ വളരെ മനോഹരമായി അവതരിപ്പിച്ചതിനു മഞ്ഞുതുള്ളിക്ക് ഒരായിരം ആശംസകൾ……എന്നെങ്കിലും കാണാനാവുമെന്ന ശുഭപ്രതീക്ഷയോടെ………musthupamburuthihttps://www.blogger.com/profile/07470831857590867394noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-10369792111497500982011-04-09T13:48:39.533-07:002011-04-09T13:48:39.533-07:00പ്രണയജാലകമടച്ചു നീ
ഇരുളിലെന്തേ മിഴിപൂട്ടിനില്ക്കയ...പ്രണയജാലകമടച്ചു നീ
ഇരുളിലെന്തേ മിഴിപൂട്ടിനില്ക്കയോ
ഹൃദയനോവിന്റ മൗനമായ്
അപ്പോൾ ഞാൻ ഒഴുകിയെത്തുന്നു
..........നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-68965852570600000442011-04-09T08:54:01.774-07:002011-04-09T08:54:01.774-07:00കവിത നന്നായിട്ടുണ്ട്..:)കവിത നന്നായിട്ടുണ്ട്..:)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-33199004319977694772011-04-09T08:51:31.850-07:002011-04-09T08:51:31.850-07:00നല്ല കവിത.. :)നല്ല കവിത.. :)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-57037838414244728132011-04-09T05:21:35.416-07:002011-04-09T05:21:35.416-07:00മറന്നിട്ടും ഓർമകളിൽ സ്നേഹത്തിന് അലകളായ് എപ്പോഴും...മറന്നിട്ടും ഓർമകളിൽ സ്നേഹത്തിന് അലകളായ് എപ്പോഴും കാണാൻ കഴിയട്ടെ.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-75697293169246328352011-04-09T04:29:50.683-07:002011-04-09T04:29:50.683-07:00ചില ഓർമ്മകൾ അങ്ങനെയാണ്....
ഇനി കാണാനാവുമോ......??...ചില ഓർമ്മകൾ അങ്ങനെയാണ്....

ഇനി കാണാനാവുമോ......???സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-23230537860803018022011-04-09T04:28:12.285-07:002011-04-09T04:28:12.285-07:00:):)Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-53040595374290581282011-04-09T02:11:48.636-07:002011-04-09T02:11:48.636-07:00"നമുക്കിനി കാണാനാവുമോ
എന്നെന്നും..."
ക..."നമുക്കിനി കാണാനാവുമോ
എന്നെന്നും..."

കാത്തിരിക്കൂ... കുറച്ചുനാള്‍ കൂടി...
വേനല്‍ കഴിയുമ്പോള്‍ അവന് വരും...
(ആര്? ആദ്യവരിയില്‍ പറഞ്ഞ ആ ഇളംകാറ്റ്...)- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-82519608800346719432011-04-09T01:35:59.998-07:002011-04-09T01:35:59.998-07:00മറന്നിട്ടും ഓര്‍മ്മകളില്‍ സ്നേഹത്തിന് അലകളായ്
അ...മറന്നിട്ടും ഓര്‍മ്മകളില്‍ സ്നേഹത്തിന് അലകളായ്
അഭിനന്ദനങ്ങൾപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-34186956031952878342011-04-09T01:19:30.568-07:002011-04-09T01:19:30.568-07:00good...good...Thooval..https://www.blogger.com/profile/00360587464721375012noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-9546425669161251012011-04-08T22:56:08.469-07:002011-04-08T22:56:08.469-07:00നിന്നോടു പറയാനാവുമോ മതിയെന്ന്.....
ലളിതം, സുന്ദരം!...നിന്നോടു പറയാനാവുമോ മതിയെന്ന്.....
ലളിതം, സുന്ദരം!!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-59088431921825145812011-04-08T21:36:00.193-07:002011-04-08T21:36:00.193-07:00കൊള്ളാം കേട്ടോ. തുറന്നിട്ടതൊരു സ്വപ്നജാലകമല്ലേ.. അ...കൊള്ളാം കേട്ടോ. തുറന്നിട്ടതൊരു സ്വപ്നജാലകമല്ലേ.. അപ്പോള്‍ പിന്നെ കൂടുതല്‍ എന്തോന്ന് പറയാനാ..നന്നായിരിക്കുന്നു. മതിയെന്ന് പരയാനരുതാതെ ആ സ്വപ്ന ജാലകത്തിലൂടെ ഇനിയുമിനിയും കുളിര് തെന്നലുകള്‍ വീശട്ടെ എന്നാശംസിക്കുന്നു.ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-53817644724937336452011-04-08T11:51:01.555-07:002011-04-08T11:51:01.555-07:00നല്ല കവിത.
ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചതുകൊണ്ടായ...നല്ല കവിത.
ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചതുകൊണ്ടായിരിക്കാം,
ഉള്‍കൊള്ളാന്‍ പെട്ടെന്ന് കഴിഞ്ഞു.
ആശംസകള്‍.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-78439175202390945812011-04-08T10:53:15.988-07:002011-04-08T10:53:15.988-07:00അറിഞ്ഞോ അറിയാതെയോ എല്ലാവരിലും ഉണ്ടാകുന്ന ഒരു വികാര...അറിഞ്ഞോ അറിയാതെയോ എല്ലാവരിലും ഉണ്ടാകുന്ന ഒരു വികാരം --പ്രണയം
ചെറിയ കവിതയിലൂടെ വലിയൊരു പ്രണയത്തെ തുറന്നു കാണിച്ചത് നന്നായിരിക്കുന്നു..ലളിതമായ ഭാഷ..കുറച്ചു വരികളില്‍ പ്രണയത്തിന്റെ ദിവ്യാനുഭൂതി നല്കിയ പ്രിയക്ക് ആശംസകള്‍.വ്യത്യസ്തത ഉള്ള വിഷയങ്ങളുമായി വീണ്ടും പ്രതീക്ഷിക്കുന്നുNisha Mathewhttps://www.blogger.com/profile/10362466003885430372noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-91562880802045061952011-04-08T10:14:21.566-07:002011-04-08T10:14:21.566-07:00മഞ്ഞുതുള്ളികള്‍ തഴുകിവന്ന
കുഞ്ഞുതെന്നല്‍....
മനോഹര...മഞ്ഞുതുള്ളികള്‍ തഴുകിവന്ന
കുഞ്ഞുതെന്നല്‍....
മനോഹരമായി...ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-36990838477087028352011-04-08T09:52:26.307-07:002011-04-08T09:52:26.307-07:00ചെറുതാണ് എന്നാല്‍ മനോഹരവും... :)
regards
http://j...ചെറുതാണ് എന്നാല്‍ മനോഹരവും... :)

regards
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-43743364646963208522011-04-08T07:33:52.629-07:002011-04-08T07:33:52.629-07:00ഒതുക്കമുള്ള ലളിതമായ,ഇളം കാറ്റുപോലെ സൌമ്യമായ വരികളി...ഒതുക്കമുള്ള ലളിതമായ,ഇളം കാറ്റുപോലെ സൌമ്യമായ വരികളികളിലൂടെ കോറിയിടുന്നത് ഒരു മനസ്.ഹൃദ്യമായ കവിത.ക്രാഫ്റ്റിനുമേലുള്ള ആധിപത്യവും തെളിഞ്ഞു കാണുന്നു.നന്മകള് നേരുന്നു.
പ്രദീപ് കുമാര്‍Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-2150563506418429102011-04-08T04:34:58.162-07:002011-04-08T04:34:58.162-07:00കവിത നന്നായി ആസ്വദിച്ചു.
കുഞ്ഞു വരികളില്‍ ഒരു വലി...കവിത നന്നായി ആസ്വദിച്ചു.
കുഞ്ഞു വരികളില്‍ ഒരു വലിയ വെടിക്കെട്ടാണല്ലോ മഞ്ഞുതുള്ളിയുടെ മുഖമുദ്ര. തുടരുക. ആശംസകള്‍.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-82496337610445391482011-04-08T01:47:53.467-07:002011-04-08T01:47:53.467-07:00:):)വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-90210868740899090562011-04-08T01:19:56.264-07:002011-04-08T01:19:56.264-07:00"വിടര്‍ന്നിട്ടും ഏറെ ദൂരെ,
പടര്‍ന..."വിടര്‍ന്നിട്ടും ഏറെ ദൂരെ,
പടര്‍ന്നിട്ടും
പതിയാതെ,
മറന്നിട്ടും ഓര്‍മ്മകളില്‍
സ്നേഹത്തിന്
അലകളായ്..
നിന്നോടു പറയാനാവുമോ
മതിയെന്ന്
നമുക്കിനി കാണാനാവുമോ
എന്നെന്നും..."

കവിതയിലെ തുടക്കം മുതല്‍ അവസാനം വരെയുള്ള വരികള്‍
ഉദ്ദരണീയമെങ്കിലും, ഞാന്‍ പലവുരു ആവര്‍ത്തിച്ചു
വയിചാസ്വദിച്ച വരികളാണ് മേല്‍ ഉദ്ധരിച്ചത്.

"തലോടി നീ
പടര്‍ന്നൊഴുകും
പ്രണയമേകി..
കുളിര്‍പാതി വിരല്‍പാതി
ശേഷിപ്പായ്
ഞാന്‍ നിന്നില്‍.."

പ്രണയ തലോടലിന്റെ കൊതിതീരാത്ത,നുകര്‍ന്ന് മതിയാവാതെ
എല്ലാം ബാക്കി വെച്ചുള്ള വിടപറയല്‍- വളരെ തീവ്രമായ ഈ ഭാഗം
ചെറു വരികളില്‍ എത്ര മനോഹരമായി കവി പറഞ്ഞിരിക്കുന്നു.

ഭാവോജ്വലമായ വരികള്‍, തീക്ഷ്ണമായ പ്രേമത്തിന്റെ
ഹൃദയ ഭേദകമായ ധ്വനികള്‍ ഈ വരികളിലെല്ലാം നിറഞ്ഞു
നില്ക്കുന്നു.പ്രണയ കുതുകികള്‍ക്ക് നുണയാന്‍, ഏറെ
ആസ്വദിക്കാന്‍ വരികളിലെ ഒളിമയില്ലാത്ത, ലളിത ഭാഷ്യം
വായനക്കാരന് വായന അനുഭവമാക്കി മാറ്റുന്നു.

'മഞ്ഞു തുള്ളി' എന്ന എഴുത്തുകാരിയുടെ, നിലവാരമുള്ള
ഭാവനാ വൈഭവവും, രചനയിലെ, മിതത്വാലങ്കാരവും,
കവിതയെ, ഏറെ ആസ്വാദ്യകരമാക്കുന്നു.വെറും ഒരു
ബൂലോകത്തില്‍ ഒതുങ്ങേണ്ടവരല്ല. ഈ ഭാവനാ മൂര്‍ത്തി.
വിശാലമായ എഴുത്തു ലോകത്തു തിളങ്ങുന്നവര്ക്കൊപ്പം
തിളങ്ങി നില്ക്കാന് ഈ പ്രതിഭക്ക് കഴിയും. തീര്‍ച്ച.

ഓരോ എഴുത്ത് കഴിയുന്തോറും, അതെന്തു വിഷയം
തിരഞ്ഞെടുത്താലും. ഒരു 'മഞ്ഞുതുള്ളി സ്പര്‍ശം'
വായനക്കാരന്റെ മനസ്സിനു കുളിരുനല്കാന് കഴിയുന്ന
അനുഗ്രഹീതമായ,കഴിവ് ഈ കവിയില്‍ കാണുന്നു.

പ്രിയ കവിയിത്രിക്ക് ഒരായിരം അഭിനന്ദനങ്ങള്‍,
----- ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-10180046335942131252011-04-07T22:55:31.587-07:002011-04-07T22:55:31.587-07:00പെട്ടെന്ന് തീര്‍ന്നു പോയല്ലോ കവിതപെട്ടെന്ന് തീര്‍ന്നു പോയല്ലോ കവിതഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-65757899225254478052011-04-07T22:23:54.643-07:002011-04-07T22:23:54.643-07:00സാബുവിന്റെ മറുപടി പോലെ ഇഴകീറി നിരൂപണത്തിന്റെ ആവശ്യ...സാബുവിന്റെ മറുപടി പോലെ ഇഴകീറി നിരൂപണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലാ.... പ്രീയക്ക് കഥ എഴുതാനറിയാം അതുപോലെ കവിതയും... ഒന്നും “മതി” എന്നു പറയാനാവാത്ത പ്രണയിനിയുടെ ചിന്തകളാണ് നമുക്കിനി എന്നെന്നും കാണാനാകുമോ ? എന്ന കവിയത്രിയുടെ മനോവിചാരം.. അല്ലാതെ അത് ചോദ്യമല്ലാ... സാബു പുറമേ നിന്നു ചിന്തിച്ചൂ.. കുറച്ച് കൂടി അകമേക്കിറങ്ങിയാൽ ആ പ്രയോഗത്തിൽ തെറ്റില്ലാ..സ്വപ്നജാലകം തുറന്നിട്ട് കാത്തിരിക്കുന്ന കവിയുടെ ചിന്തകൾ ഇനിയും മൂർത്തമാകട്ടെ.... നല്ല വരികളിലൂടെ ഇനിയും നല്ല ഭാവനകൾ പൂത്ത് വിരിയട്ടെ...എല്ലാ ഭാവുകങ്ങളുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-88079423052104158762011-04-07T21:42:26.729-07:002011-04-07T21:42:26.729-07:00"പാതി മറഞ്ഞ മേനി"
"വിടര്‍ന്നിട്ടും ..."പാതി മറഞ്ഞ മേനി"
"വിടര്‍ന്നിട്ടും ഏറെ ദൂരെ,
പടര്‍ന്നിട്ടും പതിയാതെ,"
കവിത പോലെ ഒന്നും പൂർണ്ണമായി നൽ കാത്തതിനാലണല്ലോ ഓർമ്മകളങ്ങനെ വട്ടം ചുറ്റുന്നത്Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-40045022850611247982011-04-07T21:15:08.315-07:002011-04-07T21:15:08.315-07:00ഉള്ളില്‍ വിടര്‍ന്ന നിലാവുപോലെ എന്നെന്നും ഉണ്ടാവും...ഉള്ളില്‍ വിടര്‍ന്ന നിലാവുപോലെ എന്നെന്നും ഉണ്ടാവും ..ഒന്ന് മാഞ്ഞാലും വീണ്ടും തെളിഞ്ഞു ..

ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.com