tag:blogger.com,1999:blog-2507602005047111712.post6686633460661709215..comments2023-07-18T04:26:29.506-07:00Comments on മഴനൂലില്‍ കൊരുത്ത മഞ്ഞുതുള്ളികള്‍: ഇരകള്‍Anonymoushttp://www.blogger.com/profile/12202840410160926359noreply@blogger.comBlogger54125tag:blogger.com,1999:blog-2507602005047111712.post-21747594505120202212011-04-05T04:55:56.187-07:002011-04-05T04:55:56.187-07:00വരികള്‍ക്ക് കുര്‍ത്ത അമ്പിന്റെ മൂര്‍ച്ച വേദനിച്ചു ...വരികള്‍ക്ക് കുര്‍ത്ത അമ്പിന്റെ മൂര്‍ച്ച വേദനിച്ചു
നല്ല മനസ്സിന് ഉടമകള്ക്കെ ഇതുപോലെ കവിത എഴുതുവാന്‍ ആവുകയുള്ളൂgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-71823926485937181382011-03-26T09:54:18.229-07:002011-03-26T09:54:18.229-07:00ഈ തൂലിക ഇനിയും ശബ്ദിക്കട്ടെ...
കിരാതന്മാര് ഓടി ഒ...ഈ തൂലിക ഇനിയും ശബ്ദിക്കട്ടെ...

കിരാതന്മാര് ഓടി ഒളിക്കട്ടെ..

എഴുത്തിന്റെ സാമൂഹിക ധര്‍മ്മം തിരിച്ചറിഞ്ഞ

എഴുത്ത്കാരി .. നന്നായികലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-51210800877015127992011-03-25T22:48:59.181-07:002011-03-25T22:48:59.181-07:00ഇങ്ങനെയൊരു കാര്യത്തെക്കുറിച്ചു ആദ്യമായാണു കേൾക്കുന...ഇങ്ങനെയൊരു കാര്യത്തെക്കുറിച്ചു ആദ്യമായാണു കേൾക്കുന്നത്. എന്തു പറയണം എന്നു പോല്ലും അറിയുന്നില്ല..
കവിതയിലൂടെ ഈ വിഷയം അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-77987294820589483902011-03-25T03:17:13.793-07:002011-03-25T03:17:13.793-07:00ഞെട്ടിപ്പിച്ചു. കാലികമായ വിഷയത്തില്‍ അപ്പോള്‍ തന്...ഞെട്ടിപ്പിച്ചു. കാലികമായ വിഷയത്തില്‍ അപ്പോള്‍ തന്നെ പ്രതികരിച്ചു. കവിതയിലൂടെ. നന്നായി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-72829744876380656592011-03-24T06:33:53.461-07:002011-03-24T06:33:53.461-07:00മനുഷ്യത്തം നഷ്ടപ്പെട്ട സമൂഹത്തിന്റെ നേര് കാഴ്ചമനുഷ്യത്തം നഷ്ടപ്പെട്ട സമൂഹത്തിന്റെ നേര് കാഴ്ചഎനിക്ക് ചുറ്റുംhttps://www.blogger.com/profile/12842340550097177775noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-22779327325350991892011-03-23T11:41:16.001-07:002011-03-23T11:41:16.001-07:00അറിയാതെ എന്നെ ഏറെ ചിന്തിപ്പിച്ചതാണീ കവിത. ഇതിനെ പശ...അറിയാതെ എന്നെ ഏറെ ചിന്തിപ്പിച്ചതാണീ കവിത. ഇതിനെ പശ്ചാത്തലമാക്കി ഞാനൊരു ഹ്രസ്വചിത്രം ഒരുക്കുന്നു.....താമസംവിനാ...'ഹൃദയമില്ലാത്തവരുടെ ഇരകള്‍!'

http://paampally.blogspot.com/2011/03/blog-post_24.html#comments

(പേര് ചിലപ്പോള്‍ മാറ്റാം മാറ്റിയില്ലെന്നും വരാം. എങ്കിലും കടപ്പാട് മഞ്ഞുതുള്ളിയും പുകയുന്നകൊള്ളിയും)സന്ദീപ് പാമ്പള്ളി (Sandeep Pampally)https://www.blogger.com/profile/13068799654720040160noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-8060515345051010182011-03-23T10:36:05.206-07:002011-03-23T10:36:05.206-07:00ഇങ്ങനെ ഒരു സംഭവത്തെ പറ്റി കേള്‍ക്കുന്നത് ആദ്യമാണ്....ഇങ്ങനെ ഒരു സംഭവത്തെ പറ്റി കേള്‍ക്കുന്നത് ആദ്യമാണ്.പ്രതികരണം തരക്കേടില്ലആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-71843374234521090212011-03-23T07:20:02.498-07:002011-03-23T07:20:02.498-07:00നല്ലകവിത
നമ്മുടെ ക്രൂരതയെകുറിച്ചൊരു പുത്തനറിവും!!
...നല്ലകവിത
നമ്മുടെ ക്രൂരതയെകുറിച്ചൊരു പുത്തനറിവും!!
ദയാവദം എന്ന് പേരിട്ട് സമാധാനിക്കാം!!??ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-40269478570403950692011-03-23T05:07:10.232-07:002011-03-23T05:07:10.232-07:00ഇങ്ങനൊരു കാര്യം അറിയില്ലായിരുന്നു.
അടിക്കുറിപ്പ് ...ഇങ്ങനൊരു കാര്യം അറിയില്ലായിരുന്നു.
അടിക്കുറിപ്പ് വായിച്ചപ്പോഴാണ് കവിതയിലൂടെ ഉദ്ദേശ്യച്ചതെന്തെന്ന് മനസ്സിലായത്. എങ്കിലും അതൊരു കുറവായി തോന്നുന്നില്ല. നീട്ടിവലിച്ച് വിവരിച്ചാല്‍ മനസ്സിലെ വേദന വാക്കുകളില്‍ പകരാനാവില്ല എന്നെനിക്ക് തോന്നുന്നു.Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-59176131100844669142011-03-23T04:56:55.646-07:002011-03-23T04:56:55.646-07:00മേല്പറഞ്ഞ കമ്മന്റിനോട് ഈയുള്ളവനും യോജിക്കുന്നു... ...മേല്പറഞ്ഞ കമ്മന്റിനോട് ഈയുള്ളവനും യോജിക്കുന്നു... ഒരു വായനക്കാരനെന്ന രീതിയിൽ അടിക്കുറിപ്പില്ലായിരുന്നെങ്കിൽ ഈ കവിതയിലൂടെ മഴത്തുള്ളി എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിക്കില്ല...എന്തിരുന്നാലും ഈ കവിതയിലൂടെ മഴത്തുള്ളി അവതരിപ്പിച്ച വിഷയം വളരെ ഗൌരവമുള്ളതാണ്....സ്വർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യന്റെ ചില പ്രവർത്തികൾ മറ്റു ജീവജാലങ്ങളെ പോലും ലജ്ജിപ്പിക്കുന്നതാണ്.....musthupamburuthihttps://www.blogger.com/profile/07470831857590867394noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-92148943330698989482011-03-23T00:35:06.928-07:002011-03-23T00:35:06.928-07:00പ്രിയ മഞ്ഞുതുള്ളി ,
കവിത വായിച്ചു .
ഓരോ നിമിഷവും ...പ്രിയ മഞ്ഞുതുള്ളി ,

കവിത വായിച്ചു .
ഓരോ നിമിഷവും വിധിയുടെ ഇരകളാകുന്ന പാവം മനുഷ്യ ജന്മങ്ങള്....!!!!!!
എഴുത്തിലൂടെ ശക്തമായി ഇനിയും പ്രതികരിക്കുക .

പിന്നെ
ഒരു അടികുറിപ്പിന്റെ പിന്‍ബലത്തോടെ കവിത വായിക്കേണ്ടി വന്നു എന്നത് ഒരു പോരായ്മ ആയി തോന്നി .
"MyDreams " പറഞ്ഞത് പോലെ "ഈ കുറിപ്പിന്റെ തീവ്രത എന്തോ കവിതയില്‍ കാണുന്നില്ല ".
ഒരു കവിത രണ്ട് ആവര്‍ത്തി വായിക്കുമ്പോള്‍ എങ്കിലും വായനക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയണം.അതിനു അകമ്പടിയായി ഒരു അടിക്കുറിപ്പ് വേണോ?.
"ഇരകള്‍ " വായിക്കുമ്പോള്‍ (അടിക്കുറിപ്പ് ഇല്ലാതെ) കവയിത്രി എന്താണ് ഉദ്ദേശിച്ചതെന്ന് ഞാന്‍ ഉള്‍പ്പെടെ പലര്‍ക്കും മനസ്സിലാകുന്നില്ല..... .(എന്റെ അറിവില്ലായ്മ ആയിരിക്കാം .....ക്ഷമിക്കുക ).

ഇവിടെ കവിതയെക്കാള്‍ പ്രാധാന്യം അടിക്കുറിപ്പ് അര്‍ഹിക്കുന്നു .അങ്ങനെ ആകാന്‍ പാടില്ല .

ഇനിയും എഴുതുക ആശംസകള്‍ .Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-26330345139667324962011-03-23T00:24:16.886-07:002011-03-23T00:24:16.886-07:00ദൈവമേ!! മനുഷ്യരിത്ര ക്രൂരന്മാരായാൽ!ദൈവമേ!! മനുഷ്യരിത്ര ക്രൂരന്മാരായാൽ!ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-77622694033068970102011-03-22T22:31:36.358-07:002011-03-22T22:31:36.358-07:00വ്യത്യസ്തം..........നന്നായി.വ്യത്യസ്തം..........നന്നായി.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-16298550191009809502011-03-22T22:17:25.168-07:002011-03-22T22:17:25.168-07:00ദൈവമേ, ഇങ്ങനെയുമോ ?
അപ്പോൾ ഇതിലാർക്കാണ് മാനസികരോഗ...ദൈവമേ, ഇങ്ങനെയുമോ ?
അപ്പോൾ ഇതിലാർക്കാണ് മാനസികരോഗം ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-8796576568323475182011-03-22T18:33:42.030-07:002011-03-22T18:33:42.030-07:00ഈ വിഷയത്തിനെതിരെ കവിതയിലൂടെ പ്രതികരികരിച്ചതിന് അഭ...ഈ വിഷയത്തിനെതിരെ കവിതയിലൂടെ പ്രതികരികരിച്ചതിന് അഭിനന്ദങ്ങള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-55125856270875346432011-03-22T14:50:20.339-07:002011-03-22T14:50:20.339-07:00ഒരു എളിയ പ്രതികരണം... ഈ പോസ്റ്റിനോട്
http://pukay...ഒരു എളിയ പ്രതികരണം... ഈ പോസ്റ്റിനോട്

http://pukayunnakolli.blogspot.com/2011/03/blog-post_3165.html- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-38853262862717672022011-03-22T13:18:32.075-07:002011-03-22T13:18:32.075-07:00ഇങ്ങിനെ ഒന്നു നടക്കുന്നു എന്നതു ഞെട്ടിച്ച് കളഞ്ഞു....ഇങ്ങിനെ ഒന്നു നടക്കുന്നു എന്നതു ഞെട്ടിച്ച് കളഞ്ഞു..
:-(Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-24868602162867445942011-03-22T13:16:06.018-07:002011-03-22T13:16:06.018-07:00ചേച്ചി വരാൻ ഇത്തിരി വൈകി.. ഈ പ്രമേയം എന്നെ അസ്ത്രപ...ചേച്ചി വരാൻ ഇത്തിരി വൈകി.. ഈ പ്രമേയം എന്നെ അസ്ത്രപ്രജ്ഞയാക്കികളഞ്ഞു.. യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയിൽ സത്യമായും ഞാൻ ഞെട്ടിവിറച്ചു..ഒന്നും പറയാനില്ല,ചേച്ചിക്ക് ഒരുപാട് ഇമ്പ്രൂവ്മെന്റുണ്ട് ഈയിടെയായി.. keeep it up.ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-87754821445445396402011-03-22T07:01:38.875-07:002011-03-22T07:01:38.875-07:00ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ?ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-92114720270988527352011-03-22T04:24:42.283-07:002011-03-22T04:24:42.283-07:00ഇതിനു അടി കുറിപ്പ് അല്ല വേണ്ടത് ...മുന്‍കുറിപ്പ് വേ...ഇതിനു അടി കുറിപ്പ് അല്ല വേണ്ടത് ...മുന്‍കുറിപ്പ് വേണം ..ഞാന്‍ ആദ്യമായിട്ട് ആണ് അങ്ങയെ ഒരു വിവരം അറിയുന്നത് ....ഈ കുറിപ്പിന്റെ തീവ്രത എന്തോ കവിതയില്‍ കാണുന്നില്ല .....തുടകത്തില്‍ കൊടുത്താല്‍ കുറച്ചു കൂടി കവിതയിലെ വരികളെ അടുത്ത് അറിയാന്‍ സാധിക്കും എന്ന് തോനുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-57170154389889207662011-03-22T04:13:17.218-07:002011-03-22T04:13:17.218-07:00കുറിപ്പ് ഇല്ലെങ്കില്‍ കാര്യം മനസ്സിലാകുമായിരുന്നില...കുറിപ്പ് ഇല്ലെങ്കില്‍ കാര്യം മനസ്സിലാകുമായിരുന്നില്ല. കവിത തനിച്ചു വായിച്ചാല്‍ മറ്റു പലതും കരുതിപ്പോകും. എങ്കിലും ഈ മനസ്സിന് അഭിനന്ദനം.
ഇത്തരം കാര്യങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയുന്നില്ലേ ?ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-35412963454597809362011-03-22T02:58:11.789-07:002011-03-22T02:58:11.789-07:00>>അന്യസംസ്ഥാനങ്ങളില്‍ നിന്നും ലോറികളില്‍ ക...>>അന്യസംസ്ഥാനങ്ങളില്‍ നിന്നും ലോറികളില്‍ കയറ്റി അയക്കപ്പെടുന്ന മാനസികരോഗികള്‍ മുത്തങ്ങയുടെ റോഡുകളില്‍ ഉപേക്ഷിക്കപ്പെടുന്നു....
തിരിച്ചറിവില്ലാതെ കാട്ടാനകളുടെ ചവിട്ടേറ്റ് പിടഞ്ഞു മരിക്കുന്നു ഈ പാവങ്ങള്‍ അറിയുന്നില്ല സ്വന്തം ബന്ധുക്കള്‍ തന്നെയാണ് അവര്‍ക്ക് ഇങ്ങനെയൊരു തീര്‍പ്പ് കല്പിച്ചതെന്ന്....അല്പം പണത്തിനു വേണ്ടി ലോറിക്കാര് നീചമായ ഈ പ്രവൃത്തി ചെയ്യുന്നു....<<<<

ഇത് എനിക്കൊരു പുതിയ അറിവാണ്. മുത്തങ്ങ വഴി പപപ്പോഴും മയ്സൂരിലേക്ക് പോയിട്ടുണ്ടെങ്കിലും കാട്ടാനകളെക്കാള്‍ പേടിക്കെണ്ടവരെ പറ്റി അറിയാമായിരുന്നില്ല. കവിത ഒരാവര്‍ത്തി കൂടി വായച്ചപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി. നന്നായിരിക്കുന്നു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-12830608462676980132011-03-22T02:05:34.337-07:002011-03-22T02:05:34.337-07:00വളരെ വളരെ പഴയ ഒരു ഹിന്ദി ഫിലിം ദിവസങ്ങള്‍ക്ക് മുന്‍...വളരെ വളരെ പഴയ ഒരു ഹിന്ദി ഫിലിം ദിവസങ്ങള്‍ക്ക് മുന്‍പ് കണാനിടവന്നു."ദോ ആംഖേം ബാരാ ഹാത്ത്"
രണ്ടു കണ്ണുകളും പന്ത്രണ്ടു കൈകളും, കുറ്റ കൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന ആറു തടവുകാരും, ഒരു ജയിലധികാരിയുടെയും കഥ.ആറു കുറ്റവാളികളെയും നല്ലവരാക്കി ജീവിതത്തിലേക്ക് തിരിച്ചു വിടുനതാണ് കഥ.നമ്മുടെ ഇന്ത്യന്‍ മനസ്സാക്ഷിക്ക് ഉദാഹരണം

ഒരു മെക്സിക്കന്‍ കൌബോയ് ചിത്രവും കണ്ടു.കാണുന്നവനെയൊക്കെ വെടിവെച്ചു വീഴ്ത്തുന്ന,തോക്കും മനുഷ്യനും കളിപ്പാട്ടമായി കാണുന്ന മൃഗീയ പാശ്ചാത്യ കാടത്തത്തിന്റെ ദൃഷ്ടാന്തം.

ഇറാഖ് ആക്രമണത്തെയും, ബുഷിന്റെ കിരാത നയത്തെയും,എതിര്‍ത്ത് അമേരിക്കയിലെ നല്ലൊരു വിഭാഗം മനുഷ്യര്‍ തെരുവിലിറങ്ങി, പഴയ കാട്ടാള സ്വഭാവം പുതിയ തലമുറയ്ക്ക് അത്ര സ്വീകാര്യമല്ല എന്നതിന് തെളിവ്.

പാശ്ചാത്യന്‍ മനുഷ്യത്വം ഉണരുമ്പോഴും നമ്മുടെ ഇന്ത്യയില്‍ കിരാത വാഴ്ചകള്‍ അരങ്ങു തകര്താടുന്നു പലപ്പോഴും.ഗുജറാത്തില്‍ നടന്ന പല കൂട്ട കുരുതികളും ഉദാഹരണം.

മുത്തങ്ങാ സംഭവവും നാം കേരളീയന്റെ മനസ്സ് മൃഗീയമായികൊണ്ടിരിക്കുന്നതിനു തെളിവ്.

എന്നാല്‍ നാം കേട്ടിട്ടില്ലാത്ത,ഞെട്ടിപ്പിക്കുന്ന ഒരു
വസ്തുതയാണ് മഞ്ഞു തുള്ളിയുടെ 'ഇരകള്‍' പറയുന്നത്.
ഒരു നിമിഷമെങ്കിലും,നാം സ്ഥബ്ടിച്ചു പോകാതിരിക്കില്ല
'ഇരകള്‍' നാം ഉള്കൊല്ലുമ്പോള്.

ഉപയോഗ ശൂന്യമാകുന്ന വസ്തുക്കള്‍ പാതയോരത്ത് കൊണ്ട് തള്ളുന്ന ലാഘവത്തോടെ ,മനുഷ്യ ജന്മങ്ങളെ വലിച്ചെറിയാന്‍ നമ്മുടെ ഇന്ത്യന്‍ മനസാക്ഷിക്ക് ഒരു മടിയുമില്ലാതാകുമ്പോള്,അധപതിച്ച മെക്സിക്കന്‍ കൌബോയ് സംസ്കാരതെക്കാളും, പാശ്ചാത്യന്റെ മനുഷ്യത്വമില്ലാത്ത കിരാത സംസ്കാരത്തേയും, നമുക്കിന്നു വലിയ ക്രൂരതയായി തോന്നേണ്ടതില്ല. കാരണം അതിനേക്കാള്‍ എത്രയോ നിന്ദ്യവും, നീചവും ആയത് അഹിംസാ തത്വം മുറുകെ പിടിക്കുന്ന നമ്മുടെ ഇന്ത്യയില്‍ നടക്കുമ്പോള്‍.നമ്മുടെ മനസാക്ഷി നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഇതേവരെ വായിക്കാന്‍ ഇടവന്നിട്ടില്ലാത്ത,ഒരുപക്ഷെ ആരും എഴുതിയിട്ടില്ലാത്ത ഒരു പുതിയ അറിവ് മഞ്ഞുതുള്ളി നല്കിയിരിക്കുന്നു.
ഓരോ വരികളും വായനക്കാരന്റെ മനസ്സിനെ ആര്ദ്രമാക്കാന് പോന്നത്ര ശക്തം
വായനക്കാരന് നല്കുന്ന വിഷയങ്ങളില്‍, തികഞ്ഞ ജാഗ്രത പുലര്‍ത്തുന്ന ഈ എഴുത്തുകാരിയില്‍ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കുന്നു.

പുതിയൊരറിവ് നല്‍കിയതിനു പൂച്ചെണ്ടുകള്‍

ഭാവുകങ്ങളോടെ,
--- ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-69918586876189823382011-03-22T00:21:40.462-07:002011-03-22T00:21:40.462-07:00ഇങ്ങനെയും സംഭാവിക്കുന്നോ.നമ്മുടെ നാട്ടില്‍ നമ്മള്...ഇങ്ങനെയും സംഭാവിക്കുന്നോ.നമ്മുടെ നാട്ടില്‍ നമ്മള് അറിയാത്ത കാര്യങ്ങള്‍ ഏറുന്നുശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-31634507696688149142011-03-21T22:51:18.933-07:002011-03-21T22:51:18.933-07:00കവിതയെ വിലയിരുത്താന്‍ അറിയില്ല
പക്ഷെ ഈ വിവരം എനിക്...കവിതയെ വിലയിരുത്താന്‍ അറിയില്ല
പക്ഷെ ഈ വിവരം എനിക്ക് പുതിയതാണ്.
അന്യസംസ്ഥാനങ്ങളില്‍ മാനസികരോഗാശുപത്രികളും വൃദ്ധസദനങ്ങളും ഇല്ലെന്നുണ്ടോ?ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com