tag:blogger.com,1999:blog-2507602005047111712.post5336053276345324576..comments2023-07-18T04:26:29.506-07:00Comments on മഴനൂലില്‍ കൊരുത്ത മഞ്ഞുതുള്ളികള്‍: ഏകാന്തതയുടെ വിലാപകാവ്യംAnonymoushttp://www.blogger.com/profile/12202840410160926359noreply@blogger.comBlogger56125tag:blogger.com,1999:blog-2507602005047111712.post-58844306020559642922016-01-10T22:08:51.857-08:002016-01-10T22:08:51.857-08:00എനിക്കൊരുപാട് ഇഷ്ടമായി..ഇനിയും ഇതു പോലുള്ളവ പ്രതീക...എനിക്കൊരുപാട് ഇഷ്ടമായി..ഇനിയും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു ചേച്ചിയില്‍ നിന്ന്Anonymousnoreply@blogger.comtag:blogger.com,1999:blog-2507602005047111712.post-2952281258707456602012-08-18T09:45:34.001-07:002012-08-18T09:45:34.001-07:00നല്ല ശക്തിയുള്ള സ്വര പ്രമാണം. ഇഷ്ടമായി.നല്ല ശക്തിയുള്ള സ്വര പ്രമാണം. ഇഷ്ടമായി.HARIDAS OLENCHERYhttps://www.blogger.com/profile/08147248122697258316noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-76850047192525460262012-01-19T11:18:38.810-08:002012-01-19T11:18:38.810-08:00lan janee kee kikhio pio ahelan janee kee kikhio pio aheAdvocate Lala Lajpat Bheelhttps://www.blogger.com/profile/05059734506321232969noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-31659725923593056022011-07-23T05:12:34.140-07:002011-07-23T05:12:34.140-07:00കവിത കൊള്ളാം. ഞാന്‍ എവിഎയോക്കെയോ കേട്ട്, വായിച്ച്,...കവിത കൊള്ളാം. ഞാന്‍ എവിഎയോക്കെയോ കേട്ട്, വായിച്ച്, കണ്ട് മറന്ന ഒരു കഥാപാത്രമാണ് ഈ ഒപ്പോളെങ്കിലും കവിതയിലൂടെ വീണ്ടും വ്യത്യസ്തമായ ഒരു ഓര്‍മ്മപ്പെടുത്തലായി. അല്ല പ്രിയാ ഒരു സംശയം, അധികവും ഒപ്പോളുമാരെല്ലാം ഇങ്ങനെ തന്നെയാണോ? മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന, അവരുടെ സന്തോഷം സ്വന്തം സന്തോഷമാക്കുന്ന, സ്വന്തം സങ്കടങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കുന്ന തരത്തിലുള്ളവരാണോ?? കൂടുതലും കേട്ടിരിക്കുന്നതും കണ്ടിരിക്കുന്നതും അറിഞ്ഞിരിക്കുന്നതും അങ്ങനെയാണേ അതുകൊണ്ട് ചോദിച്ചതാ...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-80257456141285865682011-07-11T01:48:07.378-07:002011-07-11T01:48:07.378-07:00വളരെ ഇഷ്ടായി ചേച്ചി. എനിക്ക് ഫ്ലോപ്പായൊന്നും തോന്ന...വളരെ ഇഷ്ടായി ചേച്ചി. എനിക്ക് ഫ്ലോപ്പായൊന്നും തോന്നിയില്ല:)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-87330382105528184912011-07-08T02:26:07.526-07:002011-07-08T02:26:07.526-07:00:) വൈകി ഞാന്‍, നന്നായി എഴുതി-ഒരു കഥപോലെ.. :):) വൈകി ഞാന്‍, നന്നായി എഴുതി-ഒരു കഥപോലെ.. :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-90694849079439150832011-07-07T16:49:18.791-07:002011-07-07T16:49:18.791-07:00മനോഹരമായിരിക്കുന്നു. വായിച്ചുമറന്ന ഇതിവൃത്തമാണെങ്ക...മനോഹരമായിരിക്കുന്നു. വായിച്ചുമറന്ന ഇതിവൃത്തമാണെങ്കിലും ഒരു കവിതയായി വായിച്ചപ്പോള്‍ ഒരു നോവല്‍ വായിച്ചതിലും സുഖം.

"അമ്മയുടെ വിയര്പ്പിന് ചേറിന്റെ ഗന്ധം
ഗ്രാമീണതയുടെ ടേബിള്‍മാനേര്‍സ്സും
അരുചിയുടെ വേവിച്ച കാച്ചിലും ചേമ്പും
ഫിയെറ്റ് കടക്കാത്ത നാട്ടുവഴികളും
ഇവിടെ എതിരേല്ക്കാന് വേറെയെന്തുണ്ട്..."

കഷ്ടം!! കഷ്ടം!! കഷ്ടം!!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-29269134842312686482011-07-07T00:41:30.693-07:002011-07-07T00:41:30.693-07:00പുറത്തുവെട്ടിയിട്ട മൂവാണ്ടനെ
ചൊല്ലി കലഹിക്കുന്ന ...പുറത്തുവെട്ടിയിട്ട മൂവാണ്ടനെ
ചൊല്ലി കലഹിക്കുന്ന ആണ്മക്കള്...,

ithu thanneyanu lokam... ithu thanneyanu jeevithamകലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-22650766134056102572011-07-05T11:24:36.118-07:002011-07-05T11:24:36.118-07:00പ്രിയാ, ഇതൊരു കഥയായി എഴുതിയിരുന്നെങ്കില്‍ ഒത്തിരി ...പ്രിയാ, ഇതൊരു കഥയായി എഴുതിയിരുന്നെങ്കില്‍ ഒത്തിരി നന്നാവുമായിരുന്നു എന്ന് തോനുന്നു. എന്റെ ആസ്വാദനത്തിന്റെ കുഴപ്പമാവാം... :)ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-6402820747931977222011-07-04T23:40:02.622-07:002011-07-04T23:40:02.622-07:00ഓപ്പോൾ ഒരു നൊമ്പരമായി..കുറച്ച് പിന്നിലേക്ക് പോകണം ...ഓപ്പോൾ ഒരു നൊമ്പരമായി..കുറച്ച് പിന്നിലേക്ക് പോകണം എന്നതൊഴിച്ചാൽ കവിത നന്നായി പ്രിയാ...മനസ്സിനെ വേദനിപ്പിക്കുന്ന ഒരു സന്ദർഭം നല്ല വാക്കുകളിൽ പറഞ്ഞുസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-2338636167617990132011-07-04T14:29:51.509-07:002011-07-04T14:29:51.509-07:00കവിത ഫ്ലോപ് എന്ന് പറഞ്ഞു കൂടാ.. വര്‍ഷങ്ങള്‍ക്കു മു...കവിത ഫ്ലോപ് എന്ന് പറഞ്ഞു കൂടാ.. വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയിരുന്നെങ്കില്‍ സ്വീകാര്യമാകുമായിരുന്നു.. എഴുത്തുകാര്‍ കാലത്തിനു മുന്‍പേ പറക്കുന്നവര്‍.. കാലത്തിന്റെ ഗതി വിഗതികള്‍ മൂന്‍കൂട്ടി കാണാന്‍ കഴിവുള്ളവര്‍.. അങ്ങനെയുള്ള പലരും മുന്‍പേ ഇതൊക്കെ പറഞ്ഞു പോയി.. എങ്കിലും ലളിതമായ ഭാഷയില്‍ ഒരു കഥ ഭദ്രതയോടെ കവിതയില്‍ സന്നിവേശിപ്പിക്കാന്‍ പ്രിയയ്ക്കായി... ആശംസകള്‍..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-15276504249611671512011-07-04T12:11:11.914-07:002011-07-04T12:11:11.914-07:00പരിഹര്ക്കപ്പെടാന്
ആവാത്ത സമസ്യകള്‍ ..
ഞാന്‍ ...പരിഹര്ക്കപ്പെടാന്
ആവാത്ത സമസ്യകള്‍ ..

ഞാന്‍ മറക്കാത്ത ഒരു
വാചകം ഉണ്ട് ..വിദേശ രാജ്യത്തെ
പൌരത്വം എടുത്ത ഒരു സുഹൃത്തിനോട്
വീട് വില്‍ക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍
ചോദിച്ചു എന്നാലും തറവാട് ഒക്കെ വിറ്റു
പോയാല്‍ മലയാളത്തിന്റെ മണം മറക്കാതെ
വല്ലപ്പോഴും ഒന്ന് വന്നു പോവുക എങ്കിലും
ചെയ്തൂടെ എന്ന് ...

അദ്ദേഹം പറഞ്ഞു എന്ത്
മലയാളി ?
ഏത് നാട്ടില്‍ ഏത് വീട്ടില്‍ അയാളും കപ്പയും കഞ്ഞിയും വെച്ചാല്‍ കേരളം ആയില്ലേ എന്ന് ?
അതാണ് International മലയാളീ ..!!!

ഒപ്പോളിന്റെ ദുഃഖം, അല്ല ഏകാന്തതയുടെ ദുഃഖം നന്നായി പകര്‍ത്തി പ്രിയ ..ആശംസകള്‍ ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-91270995464125322572011-07-04T07:46:36.487-07:002011-07-04T07:46:36.487-07:00ഈ പോസ്റ്റ് ഫ്ലോപ്പായെന്ന് പറഞ്ഞാണോ പുതിയ കവിത തട്ട...ഈ പോസ്റ്റ് ഫ്ലോപ്പായെന്ന് പറഞ്ഞാണോ പുതിയ കവിത തട്ടികൂട്ടിയത്! ഹാ കഷ്ടം!

ഒതളങ്ങയേക്കാള് ഇത് തന്നെ മികച്ചതെന്ന് ചെറുതിന് തോന്നുന്നു. ഇഷ്ടപെട്ടു. കവിതയേക്കാള്‍ ഇത് നല്ലൊരു കഥയാക്കിയിരുന്നെങ്കില്‍....!!ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-91136348573086459132011-07-04T04:32:36.050-07:002011-07-04T04:32:36.050-07:00""തൊട്ടും തലോടിയും പുല്ലരിഞ്ഞും
കൊടമണി ...""തൊട്ടും തലോടിയും പുല്ലരിഞ്ഞും
കൊടമണി കിലുക്കിയും ഓപ്പോളുടെ
പകലുകളില്‍ ലക്ഷ്മിക്കുട്ടി നിറഞ്ഞു..
ഏകാന്തതയുടെ രാത്രിയാമ ""

ഇഷ്ടമായി കവിത...>> എന്നോട് ഒരു കാര്യം പറഞ്ഞുതരാമെന്ന് ഏറ്റിട്ട് പിന്നെ കണ്ടില്ല. ഞാന്‍ പിണക്കമാണ് എന്നു പറഞ്ഞിട്ടും എന്നോട് മിണ്ടുന്നു. എല്ലാ കുട്ട്യോളും ഇങ്ങിനെയാprakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-10588200660173915132011-07-04T00:58:46.109-07:002011-07-04T00:58:46.109-07:00ഒരു കഥപോലെ ആസ്വദിച്ച കവിത!ഒരു കഥപോലെ ആസ്വദിച്ച കവിത!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-8113975849336650362011-07-03T23:29:06.511-07:002011-07-03T23:29:06.511-07:00ഒരു നല്ല പ്രമേയം അതിസുന്ദരമായി അവതരിപ്പിച്ചു..ആശംസ...ഒരു നല്ല പ്രമേയം അതിസുന്ദരമായി അവതരിപ്പിച്ചു..ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-41076626269486788112011-07-03T22:35:14.573-07:002011-07-03T22:35:14.573-07:00ഞാനും വായിച്ചു . ആശംസകളോടെ.......ഞാനും വായിച്ചു . ആശംസകളോടെ.......sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-63575007828392023272011-07-03T21:59:48.041-07:002011-07-03T21:59:48.041-07:00>>>ആകുലതകള്‍ക്കുശേഷം അമ്മയ്ക്കുനല്കിയ
പ...>>>ആകുലതകള്‍ക്കുശേഷം അമ്മയ്ക്കുനല്കിയ
പിറന്നാള്‍മധുരത്തിനു പരസ്പരം
പങ്കിട്ടെടുത്ത പച്ചനോട്ടിന്റെ മൂല്യം.<<<

ഗദ്യകവിതയിലൂടെ പറഞ്ഞതത്രയും അപ്രിയ സത്യങ്ങള്‍. വൃദ്ധയായ അമ്മയെ തൊഴിത്തില് താമസിപ്പിച്ച കഥ ഈയിടെ കേട്ടിരുന്നു. നമ്മുടെ ജീവിത പരിസരങ്ങളിലെ ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ ഒപ്പോളിലൂടെ ശ്രദ്ധ ക്ഷണിക്കുന്ന പ്രിയയുടെ അര്‍ത്ഥവത്തായ ഈ രചനക്ക് അഭിനന്ദനങ്ങള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-22404760539438231632011-07-03T14:42:51.268-07:002011-07-03T14:42:51.268-07:00കവിതയിലൂടെ ഒരു കഥ... ഇഷ്ടായിട്ടോ പ്രിയേ....കവിതയിലൂടെ ഒരു കഥ... ഇഷ്ടായിട്ടോ പ്രിയേ....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-2343176343994732172011-07-03T14:22:58.228-07:002011-07-03T14:22:58.228-07:00പ്രമേയം പഴയതെങ്കിലും, വരികൾ നന്നായിട്ടുണ്ട്, പ്രി...പ്രമേയം പഴയതെങ്കിലും, വരികൾ നന്നായിട്ടുണ്ട്, പ്രിയാ...Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-30334817459307909262011-07-03T12:09:01.273-07:002011-07-03T12:09:01.273-07:00ജോണ്സണ് എനിക്ക് മുന്നേ പറഞ്ഞു.
എന്തൊക്കെയോ ആയിട്...ജോണ്സണ് എനിക്ക് മുന്നേ പറഞ്ഞു.
എന്തൊക്കെയോ ആയിട്ടുണ്ട്.
കവിതമാത്രമായില്ല.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-89200795416917673642011-07-03T09:01:47.183-07:002011-07-03T09:01:47.183-07:00പ്രിയ,
ഗ്രിഹാതുരത്വം തുളുമ്പുന്ന കവിത..ഒരു സിനിമ ക...പ്രിയ,
ഗ്രിഹാതുരത്വം തുളുമ്പുന്ന കവിത..ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതിയുണ്ടുട്ടോ..അഭിനദ്ധനങ്ങള്‍.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-50916832944159329392011-07-03T08:40:04.591-07:002011-07-03T08:40:04.591-07:00നല്ല വരികള്‍, അര്‍ഥമുള്ള വാക്കുകള്‍, കവിത ഇഷ്ടമായി...നല്ല വരികള്‍, അര്‍ഥമുള്ള വാക്കുകള്‍, കവിത ഇഷ്ടമായിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-65786032340285264372011-07-03T07:22:14.041-07:002011-07-03T07:22:14.041-07:00abhinandanangalabhinandanangalEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-67906563453587557792011-07-03T07:12:31.282-07:002011-07-03T07:12:31.282-07:00ആശംസകള്‍ മഞ്ഞുതുള്ളീ...ആശംസകള്‍ മഞ്ഞുതുള്ളീ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.com