tag:blogger.com,1999:blog-2507602005047111712.post3444032790519844388..comments2023-07-18T04:26:29.506-07:00Comments on മഴനൂലില്‍ കൊരുത്ത മഞ്ഞുതുള്ളികള്‍: ഒതളങ്ങAnonymoushttp://www.blogger.com/profile/12202840410160926359noreply@blogger.comBlogger80125tag:blogger.com,1999:blog-2507602005047111712.post-65314535558265554532013-01-04T02:49:21.308-08:002013-01-04T02:49:21.308-08:00നല്ല വരികള്‍ ..വലിച്ചു നീട്ടാതെ ഉദ്ദേശിച്ച ആശയം ആറ...നല്ല വരികള്‍ ..വലിച്ചു നീട്ടാതെ ഉദ്ദേശിച്ച ആശയം ആറ്റികുറുക്കി നന്നായി പറഞ്ഞിരിക്കുന്നു .....

അഭിനന്ദനങ്ങള്‍

ഇന്നാണ് ഇത് കണ്ടത് .... താമസിച്ചു വന്ന അഭിപ്രായത്തിനു ക്ഷമാപണം
മഴപ്പക്ഷി.....https://www.blogger.com/profile/01696088319115201622noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-64233083385267599282013-01-04T02:47:35.974-08:002013-01-04T02:47:35.974-08:00This comment has been removed by the author.മഴപ്പക്ഷി.....https://www.blogger.com/profile/01696088319115201622noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-85769960177388687962011-09-26T00:58:24.097-07:002011-09-26T00:58:24.097-07:00ചെറുത്താക്കി പറഞ്ഞ വലിയ ഒരു കഥ
നല്ല എഴുത്ത്ചെറുത്താക്കി പറഞ്ഞ വലിയ ഒരു കഥ
നല്ല എഴുത്ത്ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-3065847837463357822011-07-24T01:12:08.590-07:002011-07-24T01:12:08.590-07:00ഈ ആഴ്ച്ചയിലെ ബിലാത്തിമലയാളിയുടെ വരാന്ത്യത്തിൽ ഈ പോ...ഈ ആഴ്ച്ചയിലെ ബിലാത്തിമലയാളിയുടെ വരാന്ത്യത്തിൽ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് കേട്ടൊ പ്രിയേ
നന്ദി

ദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-27247248809774956252011-07-23T05:00:41.062-07:002011-07-23T05:00:41.062-07:00Superrbbb priyaaa!! കവിത വളരെ വളരെ ഇഷ്ട്ടമായി. കൂട...Superrbbb priyaaa!! കവിത വളരെ വളരെ ഇഷ്ട്ടമായി. കൂടുതല്‍ ആലോചിക്കാതെ തന്നെ എനിക്ക് മുഴുവനായും മനസിലായി. കഥാപാത്രത്തിന്റെ വിഷമം ശരിക്കും ഫീല്‍ ചെയ്തു. വളരെ കുറഞ്ഞ വാക്കുകളില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതായി തോന്നി. പ്രിയയുടെ കവിതകളില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഒന്ന് ഇതാണ്...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-74395218983492567222011-07-23T04:56:04.882-07:002011-07-23T04:56:04.882-07:00Superrrbbb priyaa!! കവിത ഒരുപാട് ഇഷ്ട്ടമായി. കൂടുത...Superrrbbb priyaa!! കവിത ഒരുപാട് ഇഷ്ട്ടമായി. കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. എനിക്ക് മുഴുവനായും മനസിലായി. വളരെ കുറഞ്ഞ വാക്കുകളില്‍ വളരെയധികം കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതായി തോന്നി. കഥാപാത്രങ്ങളുടെ വിഷമം ശരിക്കും ചെയ്തു. പ്രിയയുടെ കവിതകളില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കവിതകളില്‍ ഒന്ന് ഇതാണ്. ..

ആശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-12044524133247177052011-07-18T02:13:00.894-07:002011-07-18T02:13:00.894-07:00ഒതളങ്ങയെപ്പറ്റി അറിയാത്തതുകൊണ്ടാവാം പലര്‍ക്കും ഇതു...ഒതളങ്ങയെപ്പറ്റി അറിയാത്തതുകൊണ്ടാവാം പലര്‍ക്കും ഇതുള്‍ക്കൊള്ളാന്‍ കഴിയാതെ പോയത്..’പാറു’ കള്ളുകുടി, ആത്മഹത്യ..ഇതൊക്കെ പഴഞ്ചനെങ്കിലും.എഴുത്തുകാരിഉദ്ദേശിച്ച ആശയം ഈചുരുങ്ങിയ വരികളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.ഒതളങ്ങയുടെ തീവ്രതയുള്ള കവിത...!!
നന്നായിട്ടുണ്ട്
ആശംസകള്‍..!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-38148635350697741642011-07-14T03:15:13.420-07:002011-07-14T03:15:13.420-07:00കുറഞ്ഞ വരികള്‍കൊണ്ട് വലിയോരാശയം പറഞ്ഞുവെച്ച
തൂലികാ...കുറഞ്ഞ വരികള്‍കൊണ്ട് വലിയോരാശയം പറഞ്ഞുവെച്ച
തൂലികാ വിരുത് പാടവമുള്ള ഒരെഴുത്തുകാരിയെ ദീപ്തമാക്കുന്നൂ .വരികളില്‍ അന്തര്‍ലീനമായ ആശയങ്ങള്‍ക്ക് വൈകാരീകതയുടെ തീക്ഷ്ണത ഏറെയുണ്ട്.
അതുകൊണ്ടുതന്നെ വായന ഒരളവോളം ആസ്വാദ്യകരവും,അനുഭവവുമാകുന്നു.അച്ചടക്കമുള്ള
തിരക്കഥയില്‍ തീര്‍ത്ത ചലച്ചിത്രം പോലെ.

പലരും പറഞ്ഞപോലെ,എഴുത്തുകാരി അവകാശപ്പെടുംപോലെ
"ഒതളങ്ങ" ഒരു കവിതയായി കാണാമോ എന്ന സംശയം നിഴലിക്കുന്നു.

കണ്ടിട്ടും,കേട്ടിട്ടുമില്ലാത്ത ഒതളങ്ങയെ കുറിച്ച്
മനസ്സിലാക്കാന്‍ കഴിഞ്ഞു.

ആശംസകള്‍ നേര്‍ന്നുകൊണ്ട്,
--- ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-78589937956681379992011-07-11T01:44:13.438-07:002011-07-11T01:44:13.438-07:00നല്ല കവിതയാ ചേച്ചീ... ഒരുപാട് വായിച്ച പ്രമേയമായിരു...നല്ല കവിതയാ ചേച്ചീ... ഒരുപാട് വായിച്ച പ്രമേയമായിരുന്നെങ്കിലും ഹ്ര്ദ്യമായി തോന്നി. ഫ്ലോപ്പ് എന്നത് കൊണ്ട് എന്താ ചേച്ചീ ഉദ്ദേശിച്ചത്?:) കമന്റുകളുടെ എണ്ണമോ അതോ വായിക്കുന്നവരിൽ ചിലർ തമാശയായെടുത്താലോ അങ്ങനെ ആകുമോ? എന്റെ അഭിപ്രായം പറഞ്ഞതാണു ട്ടോ... :)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-67274921783016349172011-07-09T03:40:49.145-07:002011-07-09T03:40:49.145-07:00കവിതയെ കുറിച്ച് വിവരമുള്ളവരൊക്കെ അഭിപ്രായം പറഞ്ഞു ...കവിതയെ കുറിച്ച് വിവരമുള്ളവരൊക്കെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ഒതളങ്ങ എന്ന് കേട്ടിട്ടുന്ടെങ്ങിലും ഇപ്പോഴാ കാണുന്നത്.
(ചിത്രമേ .. ചിത്രം )
ആശംസകള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-28294257608767527892011-07-08T13:23:00.588-07:002011-07-08T13:23:00.588-07:00ഒതളങ്ങ ഇപ്പൊ കണ്ടു, നന്ദി.ഒതളങ്ങ ഇപ്പൊ കണ്ടു, നന്ദി.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-33367167227029821992011-07-08T02:32:06.617-07:002011-07-08T02:32:06.617-07:00ഹ്..
രണ്ടാം വായനയില്‍ പിടി കിട്ടി സംഭവം.. പറഞ്ഞ രീ...ഹ്..
രണ്ടാം വായനയില്‍ പിടി കിട്ടി സംഭവം.. പറഞ്ഞ രീതി അസ്സലായി!

ഗദ്യവായനയായ് മാറുന്നു കവിതകള്‍.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-50890138018250812812011-07-07T21:37:41.294-07:002011-07-07T21:37:41.294-07:00പ്രിയാ....വളരെ നന്നായി...ചെറിയ വരികളിലൂടെ വലിയ കാര...പ്രിയാ....വളരെ നന്നായി...ചെറിയ വരികളിലൂടെ വലിയ കാര്യം..ചിന്തിക്കാന്‍ പ്രേരിപ്പിച്ചു ...
ആശംസകള്‍ ....റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-55717731679670013532011-07-07T16:26:08.281-07:002011-07-07T16:26:08.281-07:00പ്രിയാ, കവിതയിലൂടെ നിസ്സഹായതയുടെ ഒരു കഥ വളരെ മനോഹര...പ്രിയാ, കവിതയിലൂടെ നിസ്സഹായതയുടെ ഒരു കഥ വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍. ഇപ്പോള്‍ അത്ര ബുദ്ധിജീവിയല്ല കേട്ടോ? ഇതാണ് പ്രിയക്ക് ശരിക്കും ഇണങ്ങുന്നത്. :-) അഭിനന്ദനങ്ങള്‍!!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-55234594071124020402011-07-07T06:09:35.469-07:002011-07-07T06:09:35.469-07:00ഈ സാധനം അരച്ച് കലക്കി കുടിച്ചാ മരിക്കുമോ ???? (ഒതള...ഈ സാധനം അരച്ച് കലക്കി കുടിച്ചാ മരിക്കുമോ ???? (ഒതളങ്ങയെന്നു കേട്ടിട്ടേയുള്ളു)ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-67012251763232308952011-07-07T00:39:59.378-07:002011-07-07T00:39:59.378-07:00ഇത്തരം ചില കവിതകള്‍ ചിലപ്പോള്‍ കടംകഥയാവുന്നത് വായന...ഇത്തരം ചില കവിതകള്‍ ചിലപ്പോള്‍ കടംകഥയാവുന്നത് വായനക്കാരന്റെ പരിമിതികള്‍ ആണ്. ഇവ കൂടുതല്‍ വായിച്ചു അവര്‍ വളരുമ്പോള്‍ ആസ്വാദനം എളുപ്പമാവും.
മനസ്സിലായപ്പോള്‍ നല്ല കവിത.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-29525440652867840522011-07-06T23:56:59.041-07:002011-07-06T23:56:59.041-07:00ഇതെന്താടാ...ഈ.....ഒ....ത....ള....ങ്ങ...."ഇതെന്താടാ...ഈ.....ഒ....ത....ള....ങ്ങ...."Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-57417648568687039822011-07-06T22:43:45.949-07:002011-07-06T22:43:45.949-07:00ചേര്‍ത്തല യിലെ പൂച്ചാക്കല്‍ എന്ന സ്ഥലത്തിനടുത്ത് &...ചേര്‍ത്തല യിലെ പൂച്ചാക്കല്‍ എന്ന സ്ഥലത്തിനടുത്ത് 'ഉളവൈപ്പ്'
എന്നൊരു പ്രദേശമുണ്ട് .തനി ഉള്‍നാടന്‍ ഗ്രാമം .വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒതള മരങ്ങള്‍ക്കും ഒതളങ്ങ മരണങ്ങള്‍ക്കും കേള്‍വികേട്ട ഒളവൈപ്പ് ..ഏതാനും വര്‍ഷം മുന്‍പ് ഒതളങ്ങ ഗുണമുള്ള ഏതോ കാര്യത്തിനായി വന്‍തോതില്‍ ശേഖരിച്ചു വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതായും കേട്ടു.ഒതളങ്ങ യുടെയും ആ ഗ്രാമത്തിന്റെയും ശാപം അങ്ങനെ മാറാന്‍ ഒരവസരം വന്നതാകും !രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-9215674046331109092011-07-06T07:43:03.938-07:002011-07-06T07:43:03.938-07:00ഒരു കുട്ടിയുടെ ദുഃഖം . (ഒതളങ്ങയെന്നു കേട്ടിട്ടേയുള...ഒരു കുട്ടിയുടെ ദുഃഖം . (ഒതളങ്ങയെന്നു കേട്ടിട്ടേയുള്ളു)sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-4026934666373160952011-07-06T07:28:27.750-07:002011-07-06T07:28:27.750-07:00കുറച്ചുമതിയല്ലോ ....നന്നായി.......കുറച്ചുമതിയല്ലോ ....നന്നായി.......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-10555553430369919522011-07-06T06:08:56.894-07:002011-07-06T06:08:56.894-07:00ങ്ങ ള ത ഒ..... അതെന്നെ...ങ്ങ ള ത ഒ..... അതെന്നെ...yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-36539497177791612252011-07-05T21:10:41.211-07:002011-07-05T21:10:41.211-07:00ഒതളങ്ങ ,കഴിച്ച് (വായിച്ച്)ആത്മഹത്യചെയ്യാനില്ലേ...മ...ഒതളങ്ങ ,കഴിച്ച് (വായിച്ച്)ആത്മഹത്യചെയ്യാനില്ലേ...മുഴുവന്‍ മനസ്സിലാക്കാനായില്ല അറിവില്ലായ്മയോര്‍ത്ത് നീറി കഴിക്കുകയാണ്..സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-67718293535153427332011-07-05T18:56:50.800-07:002011-07-05T18:56:50.800-07:00ഒതളങ്ങ എന്ന വിഷക്കായയെ കുറിച്ച് കേട്ടിട്ടേയുള്ളു. ...ഒതളങ്ങ എന്ന വിഷക്കായയെ കുറിച്ച് കേട്ടിട്ടേയുള്ളു. മുമ്പുണ്ടായിരുന്ന പല ചെടികളും നാമാവശേഷമായതുപോലെ ഇതും ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല.

ചുരുങ്ങിയ വാക്കുകളില്‍ ഒരു കഥ പിറന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-7819729849576931362011-07-05T11:31:14.799-07:002011-07-05T11:31:14.799-07:00അന്ങ്ങിനെ ഭര്‍ത്താവിന്റെ സ്നേഹക്കൂടുതല് കാരണം ഒതള...അന്ങ്ങിനെ ഭര്‍ത്താവിന്റെ സ്നേഹക്കൂടുതല് കാരണം ഒതളങ്ങ കുടിച്ച പാറുവിനെ വിട്ടേക്കാം.. ഒതളങ്ങ കണ്ടിട്ടില്ലാത്ത ഒരു വായനക്കാരന്റെ അഭിനന്ദനങ്ങള്‍..

താങ്കള്‍ കവിതയില്‍ ഒന്ന് കൂടി സീരിയസാവനം.. ഒരു അപേഷയാനുആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-2507602005047111712.post-31671343442320564512011-07-05T11:05:43.127-07:002011-07-05T11:05:43.127-07:00" ഒ....ത....ള....ങ്ങ...."" ഒ....ത....ള....ങ്ങ...."ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.com